Pages

Thursday, December 1, 2016

NEW NOTES WORTH OVER RS 4 CRORE SEIZED INI-T RAIDS IN BENGALURU

NEW NOTES WORTH OVER RS 4 CRORE SEIZED INI-T RAIDS IN BENGALURU
ബെംഗളൂരുവില്റെയ്ഡില്‍ 4 കോടിയുടെ പുതിയ നോട്ടുകള്പിടികൂടി

In one of the biggest seizures of new currency, the Income Taxdepartment on Thursday confiscated over Rs 4 crore in searches against at least two individuals in Bengaluru.Officials said the searches were launched on the premises of an engineer and a contractor. The sleuths of the department seized over Rs 4 crore in new currency, mostly in denomination of Rs 2000, some notes of Rs 100, demonetized notes of Rs 500 and a few gold biscuits, the officials said."Huge stacks of Rs 2000 notes have been recovered. The cash amounts to over Rs 4 crore. The counting of the seized currency is still on.
"This is one the highest seizures of the new currency. Some entry operators and bankers are under the scanner," a senior I-T department official said.They said the department has also found a number of identity cards of various individuals from the searched premises which could have been used to illegally change the old currency with new ones.

ബെംഗളൂരുവില്രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്നടത്തിയ റെയ്ഡില്അഞ്ച് കോടി രൂപ പിടിച്ചെടുത്തു. അഞ്ച് കോടി രൂപയില്നാല് കോടി രൂപയുടേതും ആഴ്ചകള്ക്ക് മുമ്പ് സര്ക്കാര്പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളായിരുന്നു. ശേഷിക്കുന്നത് പിന്വലിച്ച 500 നോട്ടും ബാക്കി 100 നോട്ടുമാമായിരുന്നു. ചില ബാങ്കുകളും ഏജന്റുമാരും നിരീക്ഷണത്തിലാണ്ഇവര്ക്ക് എവിടെ നിന്നാണ് ഇത്രയും പുതിയ നോട്ടുകള്കിട്ടിയതെന്ന് അറിയാന്അന്വേഷണം തുടങ്ങിയിട്ടുണ്ട്. പണത്തിന് പുറമെ അഞ്ച് കിലോ സ്വര്ണവും ആറ് കിലോയോളം സ്വര്ണാഭരണങ്ങളും ഇവരില്നിന്ന് കണ്ടെടുത്തിട്ടുണ്ട്. പുറമെ സ്വര്ണബിസ്കറ്റുകളും കണ്ടെടുത്തു. ഒരു എഞ്ചിനീയറുടേയും ഒരു കരാറുകാരന്റെയും വീടുകളില്‍  നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്.

Prof. John Kurakar

No comments: