CYCLONE”NADA”
TO MAKE LANDFALL TOMORROW-TAMIL NADU, PUDUCHERRY ON ALERT
‘നാഡ’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
: ജാഗ്രതയോടെ തമിഴ്നാട്
Cyclonic storm named 'Nada', likely to make
landfall along coastal Tamil Nadu and Puducherry in the morning of December 2,
has revived memories of the calamitous floods that the state endured due to
unprecedented rain 12 months ago.
On Wednesday morning, the Met office said, the system, which formed over the southwest Bay of Bengal, was 730km east southeast of Puducherry. The cyclone is likely to cross the Tamil Nadu coast - between Vedaranyam and Puducherry - early on December 2 morning, IMD, Chennai, cyclone warning director S Balachandransaid. Light to moderate rainfall will accompany the cyclone's approach along the TN and Puducherry coasts on Thursday, with wind speeds ranging between 50km- ph and 80kmph. Squally winds and showers are likely to damage temporary structures and thatched huts and cause minor damage to power and communication lines, an IMD bulletin said.Regional Meteorological Centre (RMC), Chennai, issued a warning to fishermen against venturing out to sea from Wednesday night.Officials of the Met office said rain from the cyclone would not cause a deluge like last December. The cyclone is likely to last for around two days, said Y E A Raj, former deputy director-general of meteorology, who is tracking the cyclone movement.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘നാഡ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച രാവിലെ തമിഴ്‌നാട്ടിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ചെന്നൈയ്ക്ക് 600 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റര്‍ കിഴക്കുമായി ശക്തപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തോട് അടുക്കുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ വളരെ പെട്ടെന്ന് തന്നെ കരയിലേക്ക് കയറണമെന്നാണ് ചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റും അതിശക്തമായ മഴയും കനത്ത നാശം വിതയ്ക്കും.അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റ് ചുഴലിക്കാറ്റിന്റെ ഉഗ്രരൂപം പ്രാപിക്കും. തമിഴ്‌നാട് തീരത്തേക്കു നീങ്ങുന്ന കാറ്റ് ഇന്നോ നാളെ പുലര്‍ച്ചെയോ വേദാരണ്യത്തിനും ചെന്നൈക്കുമിടയില്‍ കരയില്‍ വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ വീടുകള്‍ വിട്ടുപോകുന്നത് ഉചിതമായിരിക്കുമെന്ന് പറയുന്നു.
അതേസമയം ചുഴലിക്കാറ്റിനെ നേരിടാന്‍ പുതുച്ചേരിയില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തുള്ള കൂഡല്ലൂരില്‍ ദേശീയ ദുരന്തനിവാരണസേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.ചെന്നൈ, നാഗപട്ടണം, കൂഡല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു.അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ മാറ്റിത്താമസിപ്പിക്കുന്നതിനായി സ്‌കൂളുകള്‍ തയാറാക്കിയിട്ടുണ്ട്.വൈദ്യുതി വിതരണത്തിനു തകരാറുണ്ടായാല്‍ എത്രയും വേഗം അതു പുനഃസ്ഥാപിക്കുന്നതിനായി 3000 വൈദ്യുത പോസ്റ്റുകള്‍ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്
Prof. John Kurakar
No comments:
Post a Comment