RS 42 LAKH IN FAKE
RS2000 NOTES IN MOHALI
42 ലക്ഷത്തിന്റെ 2000 രൂപ കള്ളനോട്ടുമായി
മൂന്ന് പേര്‍ പിടിയില്‍
Police have arrested
three persons including a woman pursing MBA, an engineering graduate along with
a property dealer and recovered Rs 42 lakh in fake prints of the new Rs 2,000
banknote from their possession at a naka near Jagatpura T-point on Airport Road
in SAS Nagar on Wednesday. The trio were identified as Abhinav Verma (21) of
Dhakoli, an engineering graduate, Suman Nagpal (54), a property dealer of
Ludhiana, and Vishakha Verma (23) of Kapurthala who is pursing MBA from
Manipur.Police have also recovered a brand new Audi car from the accused
bearing Haryana number and had a red beacon to dodge the police at nakas. The
police claimed that they are a part of a five-member gang that was duping
people on pretext of exchanging the recently demonetised banknotes of Rs 500
and Rs 1000 after deducting commission of 30%
“Even the currency
provided by the group after charging commission was fake,” said Parminder
Singh, SP (City), SAS Nagar.A car bearing Haryana number was signaled to stop
by the police at a naka and during the checking, police recovered fake currency
worth Rs 42 lakh from the possession of the accused.“Abhinav is an engineering
graduate who is into manufacturing sensors to be installed in the sticks for
visually handicapped. His office is in Chandigarh and they used to print the
fake currency of Rs 2,000 denomination at his office only,” informed the
SP.“During preliminary questioning, Abhinav revealed that Vishakha is his cousin
and she used to help him in the office. Her father is an engineer with rail
coach factory in Kapurthala. She along with Abhinav used to print the notes,”
added the SP.“The accused Suman’s job was to identify the customers and direct
them to the other accused. Teams have been sent to arrest the remaining two
accomplices of the 5-member gang,” said the SP.The trio was remanded to one-day
police custody by the local court as police wanted to recover the machines used
to print fake currency and arrest their two more accomplices. The police have
registered a case at Sohana police station and initiated investigations.
പുതിയ 2000 രൂപയുടെ 42 ലക്ഷത്തിന്റെ
കള്ളനോട്ടുകളുമായി മൂന്ന് പേര്‍ മൊഹാലിയില്‍
പിടിയിലായി. ഒരു എം.ബി.എ.വിദ്യാര്‍ഥിനിയും ബന്ധുവുമടക്കം
മൂന്ന് പേരാണ് പിടിയിലായത്. കപുര്‍ത്തല സ്വദേശിനിയായ എം.ബി.എ.
വിദ്യാര്‍ത്ഥിനി വിശാഖ വര്‍മ, ബന്ധു
സിറക്പുര്‍ സ്വദേശി ബിടെക് വിദ്യാര്‍ഥി അഭിനവ്
വര്‍മ, ഇവരുടെ
ബിസിനസ് സുഹൃത്ത് ലുധിയാന സ്വദേശിയായ
സുമന്‍ എന്നിവരാണ് പിടിയിലായത്
ചുവന്ന ബീക്കണ്‍ ലൈറ്റ്
ഘടിപ്പിച്ച ഓഡി കാറില്‍
സഞ്ചിരക്കുകയായിരുന്നു ഇവര്‍. പഴയ നോട്ട്
സ്വീകരിച്ച് പുതിയത് മാറ്റിനല്‍കാനുള്ള
യാത്രയിലായിരുന്നു ഇവരെന്ന് മൊഹാലി എസ്.പി. പര്‍മിന്ദര്‍ സിംഗ് അറിയിച്ചു.
പുതുതായി ഇറങ്ങിയ 2000 രൂപ നോട്ടുകളുടെ
വ്യാജപതിപ്പുകള്‍ അച്ചടി തുടങ്ങിയിട്ടുണ്ടെന്ന് പോലീസിന്
നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തില്‍ കര്‍ശന
പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇവര്‍
പിടിയിലാകുന്നത്. പിടിച്ചെടുത്ത നോട്ടുകള്‍ ഫോട്ടോകോപ്പി അല്ലെന്നും
യാഥാര്‍ഥ നോട്ടുകള്‍
പോലെ തന്നെയുണ്ടെന്നും പോലീസ്
വ്യക്തമാക്കി.
Prof. John Kurakar
No comments:
Post a Comment