Pages

Thursday, December 8, 2016

IMPOSSIBLE TO TRANSIT TO A CASHLESS ECONOMY, NOW OR IN THE FUTURE

IMPOSSIBLE TO TRANSIT TO A CASHLESS ECONOMY, NOW OR IN THE FUTURE—ADI GODREJ
നോട്ടില്ലാ സമ്പദ്വ്യവസ് പ്രയാസകരം -ആദി ഗോദ്റേജ്
From curbing black money, the government now says that the demonetisation drive is meant to speed up the shift to a cashless economy.But Adi Godrej, Chairman of Godrej Group - one of India's leading conglomerates that spans interests from real estate to consumer products - told NDTV that it is "impossible to transit to a cashless economy". "We can make use of cash less prevalent by using other means for transfer of funds but I don't think cashless economy can be achieved at all in the near or distant future. There is no economy in the world, even the most developed economies are not cashless, said Mr Godrej.

The 74-year-old's own businesses have been impacted by the cash crunch. Godrej Appliances reported a dip in sales of around 60-70 per cent after demonetisation. But he says he is "not very concerned if sufficient cash is made available in the next two to three weeks."If it is further delayed, he says, "the government can get a lot of notes printed abroad. They should get them printed and bring them to India. There are, I think, six or seven large international suppliers of currencies all over the globe."As for concerns over the impact on growth, he says there will be a short term impact while there is currency shortage. "Once the currency shortage is taken care of, then I think growth can be restored. In fact, we can make up for it," he says.But if cash is not available at an early date, he says "there will be a long damage to the economy."
പ്രധാനമന്ത്രിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനം ദീർഘകാലാടിസ്​ഥാനത്തിൽ  ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​ ഗുണകരമാവുമെന്ന്​ ഗോദ്​റേജ്​ ഗ്രൂപ്പ്​ തലവൻ ആദി ഗോദ്​റേജ്​ . എന്നാൽ പണരഹിത സമ്പദ്​വ്യവ്​ഥയെന്ന ആശയം നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും ആദി ​ഗോദ്​റേജ്​ അഭിപ്രായപ്പെട്ടു.  ഇന്ത്യൻ എക്​സപ്രസ്​ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ ആദി ഗോദ്​റേജ്​ ത​െൻറ നിലപാട്​ വ്യക്​തമാക്കിയത്​ലോകത്തിലെ ഒരു സമ്പദ്​വ്യവ്​സഥയും പൂർണമായും പണരഹിത സമ്പദ്​വ്യവസ്​ഥയായി ഇല്ല. പല രാജ്യങ്ങളുടെയും സമ്പദ്​വ്യവസ്​ഥയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്​. അത്തരം രാജ്യങ്ങൾ കൂടുതലായി ഒാൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ട്​. എന്നാൽ പൂർണമായും ഇന്ത്യക്ക്​ പണരഹിത സമ്പദ്​വ്യവസ്​ഥയിലേക്ക്​ മാറാൻ കഴിയുമോ എ​ന്ന കാര്യം സംശയമാണ്,​ പ്രത്യേകിച്ച്​ ഗ്രാമീണ ഇന്ത്യക്ക്​.
സമ്പദ്​വ്യവസ്​ഥയിൽ ആധുനിക രീതികൾ പേയ്​മെൻറിനായി ഉപയോഗിക്കാം എങ്കിലും പണം എന്നുള്ളത്​ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​.  ഇപ്പോഴത്തെ സാഹചര്യത്തിൽ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണം. എത്രയും വേഗത്തിൽ നോട്ട​ുകൾ ജനങ്ങളിലേക്ക്​ എത്തുന്നുവോ അത്​ അത്രയും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിൽ മറ്റ്​ പല രൂപങ്ങളിലും ഉണ്ടാവും അത്​ കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്നും അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു
ഉൽപന്ന-​ സേവന നികുതി രാജ്യത്തെ കള്ളപണത്തെ ഇല്ലാതാക്കും.  ഇത്​ മൂലം പരോക്ഷ നികുതി ഇല്ലാതാവുകയും പ്രത്യക്ഷ നികുതി മാത്രം നിലനിൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇത്​ കള്ളപണം തടയുന്നതിന്​ സഹായകമാവും. വ്യക്​തികളെ  നോട്ട്​ പിൻവലിക്കൽ വിഷയം എങ്ങനെ ബാധിക്കുന്നവെന്ന്​ മാത്രമേ സർക്കാർ കണക്കിലെടുത്തിട്ടുള്ളു. മൊത്തം വ്യാപാരത്തെ ഇത്​ എങ്ങനെ ബാധിക്ക​ുമെന്ന്​ അവർ കണക്കിലെടുത്തിട്ടില്ല പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ വ്യാപാരത്തിൽ. ഇവിടെ കൂടുതൽ ഇടപാടുകളും നടക്കുന്നത്​ നോട്ടുകൾ ഉപയോഗിച്ചാ​െണന്നും അദ്ദേഹം വ്യക്​തമാക്കി.

Prof. John Kurakar


No comments: