Pages

Thursday, December 8, 2016

HDFC’S DEEPAK PAREKH SAYS ECONOMY HAS DERAILED INSHORT TERM DUE TO DEMONETISATION

HDFC’S DEEPAK PAREKH SAYS ECONOMY HAS DERAILED INSHORT TERM DUE TO DEMONETISATION
നോട്ട്പിൻവലിക്കൽ സമ്പദ്വ്യവസ്ഥയെ അവതാളത്തിലാക്കുംഎച്ച്.ഡി.എഫ്.സി ചെയർമാൻ
HDFC chairman Deepak Parekh, who earlier praised the Narendra Modi government for dissolving high currency denominations of Rs 500 and Rs 1,000 notes to fight back black money menace, now feels the move has derailed the economy in the short term, a CNBC TV18 report said."Obviously demonetisation has derailed the economy in the short term. I expect the budget to take the disruption into account," Parekh told CNBC TV a day before.Last month, the chairman of the country's largest private mortgage lender had appreciated the prime minister's bold move to stamp out corruption, and termed it as the “biggest of all big-bang reforms” undertaken by any government so far, the report said.
Although the move has been welcomed by majority of citizens across the country, the government had been receiving the flak for remaining unprepared to deal with the situation and putting people into hardship for lack of cash at the ATMs and bank

Also, the domonetisation of high value currency notes has already begun to hurt the economy, especially the rural and unorganised sector that are dependent on cash for their regular transactions. Reports of small and medium enterprises cutting down production levels due to falling orders coupled with steady rise in unemployment has already made experts and economists vary of the government's note ban exercise.
With the economy showing signs of slowdown, it is in this regard HDFC's Parekh indicated that business confidence has been hit by demonetisation and factories are not working at full capacity.“Business confidence will be high when factories are working at 100 percent capacity, but no factory is working anywhere near 100 percent,” CNBC TV report said quoting Parekh.
നന്ദ്രേമോദിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ വിമർശിച്ച്​എച്ച്.ഡി.എഫ്​.സി ചെയർമാൻ ദീപക്​ പരീക്​.  തീരുമാനം ഇന്ത്യയിലെ കോർപ്പറേറ്ററ്​ മേഖലയെ ബാധിക്കുമെന്ന്​  ന്യൂസ്​ 18ന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.​
ഇതിൽ നിന്ന്​ കോർപ്പറേറ്റ്​ മേഖല കരകയറണമെങ്കിൽ സാമ്പത്തിക വർഷത്തി​െൻറ ഒരു പാദമെങ്കിലും ആവശ്യമായി വരും. നിരക്കുകൾ വ്യത്യാസം വരുത്താതെയുള്ള ആർ.ബി.​െഎയുടെ വായ്പനയം എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്​. ഭാവിയിൽ നിരക്കുകളിൽ വ്യത്യാസം വരുത്താനുള്ള സാധ്യതയും താൻ കാണുന്നില്ലെന്നും പരീക്​ പറഞ്ഞു.നോട്ട്​ പിൻവലിക്കൽ തീരുമാനം സമ്പദ്​വ്യവസ്ഥയെ എത്രത്തോളം ബാധിച്ചു എന്നറിയണമെങ്കിൽ മൂന്നാം പാദ ലാഭഫലം പുറത്ത്​ വരണം. കമ്പനികളുടെ ആകെ വരുമാനത്തെയും വിൽപനയെയുമെല്ലാം തീരുമാനം ബാധിച്ചു എന്നാണ്​ കരുതുന്നത്​.
വ്യക്​തിപരമായി പറയുകയാണെങ്കിൽ എല്ലാവരും നവംബർ 8ലെ തീരുമാനത്തിെൻറ ഫലം അനുഭവിക്കുന്നവരാെണന്നും  പരീക്​ ചുണ്ടിക്കാട്ടി.  കോർപ്പറേറ്റ്​ മേഖലയുടെ നിസ്സഹായവസ്​ഥയെ കുറിച്ചും പരീക്​ സൂചനകൾ നൽകി. ഇൗയൊരവസ്​ഥയിൽ കോർപ്പറേറ്റ്​ മേഖലക്ക്​ ഒന്നും ചെയ്യാനില്ല. കാര്യങ്ങൾ സാധാരണ നിലയിലാവും വരെ കാത്തിരിക്കുകയാണ്​ ഏകപോംവഴി.
Prof. John Kurakar


No comments: