Pages

Wednesday, December 21, 2016

NARENDRA MODI TOOK MONEY FROM SAHARA IN 2013- RAHUL GANDHI

NARENDRA MODI TOOK MONEY FROM SAHARA IN 2013- RAHUL GANDHI
പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല് ഗാന്ധി
Congress vice president Rahul Gandhi today made explosive attack on Prime Minister Narendra Modi claiming that he was paid huge money in kickbacks during his stint as Gujarat chief minister.Gandhi said that Modi received crores from a big corporate house and demanded an independent probe into the matter. He said the company paid money to PM Modi on at least occasions within a period of six months.Gandhi, who had recently claimed to be in possession of evidence regarding Prime Minister Narendra Modi's personal involvement in corruption, also attacked the Centre over demonetisation calling it an anti-poor move during a rally in Gujarat's Mehsana.He said that the Income Tax department raided a company on 22 November, 2014 and the records of raid are with thedepartment for the last two and half years yet no action has been taken. "An independent enquiry must be initiated," Rahul Gandhi said."As per record with I-T, Rs 2.5 crore was given to PM Modi on 30 Oct 2013; Rs 5 crore on 12 November 2013; Rs 2.5 crore on 27 November 2013; Rs 5 crore on 29 November 2013," Gandhi claimed.
HERE'S WHAT RAHUL GANDHI SAID:
1.            If Narendra Modi ji's government takes any big or small step to eradicate corruption, Congress party will support them.
2.            Demonetisation move wasn’t made against corruption or black money; it was against the honest poor people.
3.            All cash is not black money and all black money is not in cash.
4.            This government is anti-poor, anti-dalits. The government has snatched land from tribals in states like Madhya Pradesh, Chhattisgarh, Jharkhand.
5.            Dalits are being harassed and killed. They live in fear here in Gujarat.
6.            Patidars didn't resort to violence during their protests but their women and children were thrashed.
7.            The Switzerland government has sent names of black money hoarders to PM Modi but he is protecting them. Why don't you (PM Modi) reveal the names in Parliament?
8.            Don't know why Modiji did not target the 94% of black money but the other 6 per cent, did not target the 1 per cent corrupt but 99 per cent hones people.
9.            The demonetisation move was not a surgical strike on black money, it was fire-bombing on the poor.
10.          A farmer does not purchase his seeds by cheque or card but in cash, you (Modi) have taken away that cash from them.
"We are pretty much unconditionally ready for a debate in Parliament. The government is not allowing me to speak. I have personal information about PM Modi's corruption. He is personally terrified. He cannot run away from the House," Gandhi had said last week.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോണ്ഗ്രനസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി. സഹാറ ഗ്രൂപ്പില് നിന്നും മോദി കോടികള് കോഴ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. ഐടി രേഖകള് ഇതിന് തെളിവായുണ്ട്. 2013ല് ഇരുപത് കോടി രൂപയും 2014ല് പതിനഞ്ച് കോടിയും മോദി കോഴയായി വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. ഒമ്പത് തവണയായാണ് മോദി കോഴ വാങ്ങിയത്.
മോദി സര്ക്കാിരിന്റെ നോട്ട് അസാധുവാക്കല് തീരുമാനം സത്യസന്ധരായ പൗരന്മാ്ര്ക്ക്  നേരെയുള്ള ആക്രമണമാണ്. അഴിമതി തൂത്തെറിയാന് മോദി സര്ക്കാര് എന്തെങ്കിലും നടപടി സ്വീകരിച്ചാല് ചെറുതോ വലുതോ എന്ന് നോക്കാതെ അതിനെ കോണ്ഗ്രതസ് പിന്തുണക്കും. എന്നാല് നോട്ടുനിരോധനം കള്ളപ്പണത്തിനും അഴിമതിക്കുമെതിരല്ല. തീരുമാനം രാജ്യത്തെ സത്യസന്ധരായ ദരിദ്രജനവിഭാഗത്തിന് നേരെയുള്ള ആക്രമണമാണെന്നും രാഹുല് കുറ്റപ്പെടുത്തി.

എല്ലാ പണവും കള്ളപ്പണമല്ല, കള്ളപ്പണമെല്ലാം ഇരിക്കുന്നത് പണമായുമല്ല. ആറ് ശതമാനം കള്ളപ്പണം മാത്രമാണ് പണമായിട്ടുള്ളത്. മോദിിജി നിങ്ങള് സര്ജിംക്കല് സ്‌ട്രൈക്കല്ല നടത്തിയത് മറിച്ച് രാജ്യത്തെ പാവപ്പെട്ടവരുടെ മേല് ബോംബ് വര്ഷി്ക്കുകയാണ് ചെയ്തത്. ഒരു കര്ഷകന് വിത്തുകള് ചെക്ക് വഴിയോ കാര്ഡ്ര വഴിയോ വാങ്ങാന് സാധിക്കില്ല. അതിന് പണം തന്നെ വേണം. നിങ്ങള് അവരുടെ കയ്യില് നിന്നും പണം കവര്ന്നെ ടുത്തു. ബാങ്കില് നിന്നുമെടുത്ത വായ്പകള് കര്ഷകകരോ ഇടത്തരക്കാരോ അടച്ചില്ലെങ്കില് അവരെ തടവിലാക്കും. എന്നാല് ധനികര് വായ്പ തിരിച്ചടച്ചില്ലെങ്കില് അവരെ കള്ളന്മാകരെന്ന് വിളിക്കില്ല. മോദി സര്ക്കാ്രിന് അവര് വീഴ്ച്ച വരുത്തിയവര് മാത്രമാണെന്നും രാഹുല് പറഞ്ഞു.സ്വിസ്റ്റര്ല.ന്ഡ്് സര്ക്കാെര് കള്ളപ്പണക്കാരുടെ വിവരങ്ങള് മോദി സര്ക്കാ്രിന് അയച്ചുകൊടുത്തിട്ടുണ്ട്. ആ പേരുകള് പുറത്തുവിടാന് മോദി ഇതുവരെ തയ്യാറായിട്ടില്ല. അവരെ രക്ഷിക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുല് ആരോപിച്ചു. നോട്ട് അസാധുവാക്കല് സമ്പൂര്ണ പരാജയമാണ്. മോദി രാജ്യത്തെ ജനങ്ങളെ ഒരു ശതമാനം ധനികരും 99 ശതമാനം പാവങ്ങളുമായി വിഭജിച്ചു. മോദി സര്ക്കാാരിന് കീഴില് രാജ്യത്തെ ദലിത് ജനത ഭീതിയിലാണ് കഴിയുന്നതെന്നും രാഹുല് പറഞ്ഞു.

Prof. John Kurakar

No comments: