CURRENCY CRISIS- TRADER ENDS
LIFE IN KERALA
നോട്ട് പ്രതിസന്ധിയില് ജീവിതം വഴിമുട്ടുന്നു
A trader was found
hanging in his shop in Changanassery near here on Monday. Relatives alleged
that he ended life after he failed to repay a loan. C P Narayanan Namboothiri,
59, hailing from Vazhappally in Changanasserywas a wholesale dealer of a bread
company.Narayanan's driver had taken a loan from a co-operative bank for the
purpose of the marriage of his daughter. Narayanan Namoobthiri had borrowed
around Rs one lakh from this loan amount. However, due to the present currency
crisis, he was not in a position to repay this debt. The marriage of his
driver's daughter was to be held on December 4. Police say that he committed
suicide as he couldn't clear the debt.
നോട്ട് പിന്വലിക്കലിനേ തുടര്ന്നുണ്ടായ
സാമ്പത്തിക പ്രതിസന്ധിയില്പെട്ട് ഭാരതത്തിൽ ആത്മഹത്യകൾ വർധിക്കുന്നു
.കേരളത്തിൽ രണ്ട് വ്യാപാരികൾ അത്മഹത്യ ചെയ്തു ചെങ്ങനശ്ശേരിയിൽ ഒരു
കച്ചവടക്കാരൻ ഇന്നലെ ആത്മഹത്യ ചെയ്തു .കറന്സി പ്രതിസന്ധിയെ
തുടര്ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ
സിമൻറ് വ്യാപാരി തൂങ്ങി മരിച്ചു.
ഇരിട്ടിക്കടുത്ത വിളക്കോട്ടെ വ്യാപാരി കെ. ബാബു
(42)വിനെ തന്െറ
കടമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയില്‍
കണ്ടെത്തി. കറന്സി പ്രതിസന്ധിയെ
തുടര്ന്ന് വ്യാപാരം മന്ദീഭവിച്ചതിന്െറ പേരിലാണ്
ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.നിര്മാണ മേഖലയിലെ
സ്തംഭനാവസ്ഥയെ തുടര്ന്ന് ബാബുവിന്െറ വ്യാപാരം
പ്രതിസന്ധിയിലായിരുന്നുവെന്ന്
സുഹൃത്തുക്കള്‍ പറയുന്നു. പലരില്‍ നിന്നുമായി
വന്‍ തുക ലഭിക്കാനുണ്ടായിരുന്നു.
സിമന്റ് വാങ്ങിയ
വകയില്‍ ഡീലര്‍മാര്‍ക്കും
കടപ്പെട്ടു നില്ക്കുന്നതിന്െറ
വേവലാതി പലരോടും പറഞ്ഞിരുന്നുവെന്നും വ്യാപാരികള്‍
അറിയിച്ചു.
കേരളത്തിലെ വിപണിയാകെ തളര്ച്ചയില്. ഗ്രീറ്റിങ് കാര്ഡുകളുടെ വിപണി ഇനിയും ഉണര്ന്നിട്ടില്ല. ഇതര വ്യാപാര രംഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആവശ്യക്കാര് എത്തുന്നത് പഴം, പച്ചക്കറി കടകളിലാണ്. മണ്ഡലകാലത്ത് സാധരണ പച്ചകറികള്ക്ക് വില ഉയരുമെങ്കിലും ഇക്കുറി നോട്ട് പ്രതിസന്ധിമൂലം വില കുറയുകയായിരുന്നു. സവാള, തക്കാളി, പച്ചമുളക്, വെണ്ട, പാവല് എന്നിവയൊക്കെ വില കുത്തനെ ഇടിഞ്ഞു. എന്നാല് പഴം, ആപ്പിള്, ഓറഞ്ച് എന്നിവയുടെ വില സാധാരണപോലെ തന്നെയാണ്.
കേരളത്തിലെ വിപണിയാകെ തളര്ച്ചയില്. ഗ്രീറ്റിങ് കാര്ഡുകളുടെ വിപണി ഇനിയും ഉണര്ന്നിട്ടില്ല. ഇതര വ്യാപാര രംഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആവശ്യക്കാര് എത്തുന്നത് പഴം, പച്ചക്കറി കടകളിലാണ്. മണ്ഡലകാലത്ത് സാധരണ പച്ചകറികള്ക്ക് വില ഉയരുമെങ്കിലും ഇക്കുറി നോട്ട് പ്രതിസന്ധിമൂലം വില കുറയുകയായിരുന്നു. സവാള, തക്കാളി, പച്ചമുളക്, വെണ്ട, പാവല് എന്നിവയൊക്കെ വില കുത്തനെ ഇടിഞ്ഞു. എന്നാല് പഴം, ആപ്പിള്, ഓറഞ്ച് എന്നിവയുടെ വില സാധാരണപോലെ തന്നെയാണ്.
പലചരക്കു കടകള്, ടെക്സ്റ്റൈല്സുകള്,
ഹോം അപ്ളയന്സ് സ്ഥാപനങ്ങള്,
സ്വര്ണക്കടകള് എന്നിവിടങ്ങളിലും ആള്ത്തിരക്കൊന്നുമില്ല. പക്ഷേ, നാട്ടിന്പുറങ്ങളിലെ പലചരക്കു
കടകളില് സാധാരണ കളക്ഷന് ഇപ്പോഴുമുണ്ട്.
വന്കിട സ്ഥാപനങ്ങളുടെ ദൈനംദിന വില്പന കുത്തനെ
ഇടിഞ്ഞു.സ്വര്ണത്തിന് വില കുറഞ്ഞിട്ടും
വാങ്ങാന് ആളുകള് എത്താത്തത് സ്വര്ണ
വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ടൂറിസം മേഖലയും അപ്പാടെ
തകര്ന്ന സ്ഥിതിയിലാണ്. നവംബറില് മൂന്നു മാസക്കാലത്തെ
അവധിക്കാലം ആഘോഷിക്കാനത്തെിയവരെല്ലാം നോട്ട് നിരോധനത്തിന്െറ കഷ്ടതകളില്
കുരുങ്ങി ശ്രീലങ്കയിലേക്ക് പോയി.
Prof. John Kurakar
No comments:
Post a Comment