Pages

Monday, December 19, 2016

SHARAD PAWAR ON DEMONETISATION-THE OPERATION WAS A SUCCESS BUT THE PATIENT HAS DIED

SHARAD PAWAR ON DEMONETISATION-THE OPERATION WAS A SUCCESS BUT THE PATIENT HAS DIED
ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചുമോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്

Nationalist Congress Party (NCP) chief Sharad Pawar on Saturday targeted Prime Minister Narendra Modi, holding him “responsible” for the “complete failure” in implementation of the demonetisation initiative and the “unprecedented rise” in terror attacks against armymen. Pawar’s attack against Modi, which comes a day after the month-long winter session of Parliament ended amid the storm over the demonetisation row. The Maratha leader had originally praised Modi for the decision on demonetisation. Also last month, Modi had publicly admired Pawar’s role as a mentor during his early days in politics at a function in Pawar’s bastion, Baramati.
On the demonetisation row, Pawar said, “While there is no doubt in my mind that the demonetisation of the old Rs 500 and Rs 1,000 currency notes would have helped curb black money and boosted the economy, there has been a total operational failure of the government in implementing it, which has left the common man reeling and the economy in disarray.”“The old saying that the operation was a success but the patient died sums up the Centre’s fiasco in the implementation of demonetisation,” he added.“You (Modi) take such a major decision, but do not prepare for it. The government and those behind the move cannot simply wish away the responsibility of the pain and hardship people are facing due to the poor implementation,” said Pawar.He also fired a barb at the Centre over unearthing of Rs 200 crore in new currency notes during raids on certain businessmen, hawala operators and politicians. “On the one hand, the common man is grappling to find cash to make ends meet while, on the other, the Income-Tax raids have caught some people with crores in new currency notes. The latter suggests someone in the official machinery had helped some take away crores in cash through the backdoor. The Centre is to be held responsible for this mess too.”
But Pawar’s sharpest attack against Modi was in the swipe he took against him over the unchecked terrorist attacks coming from Pakistan. “I’m concerned about national security. Our information is that between February 4 and December 9 this year, the country has braved 162 terror attacks. Of these, 104 attacks have been on the country’s security forces, which have seen 57 armymen martyred. Never has the country seen such a spike in attacks against armymen,” said Pawar.The NCP chief said, “Prior to the 2014 Lok Sabha elections, Narendra Modi had consistently counselled the then UPA government to ‘stop writing love letters to Pakistan’ and had used the 56-inch chest rhetoric. But national security has been under seige and no concrete action is being taken.”When a reference was made to the surgical strike across the border in October, Pawar quipped, “You (Modi government) build such an environment around one strike, but fail to enact concrete steps to guard our borders.”
Pawar added that he was “not politicising” the national security issue and that the Opposition was willing to walk with the government in this regard. “But the terrorist attacks demand a firm response,” he said.On demonetisation, Pawar claimed that the aftershocks of the poor implementation have already been felt in the economy. “The worst-hit is the farm sector and small-scale businesses. But the government does not seem to be taking the distress signs seriously. The construction sector too has been hit,” he said.Dropping names of two manufacturing giants (names withheld), the NCP chief said the companies had begun laying off employees. “All this will lead to a rise in unemployment. But the government does not seem serious about it,” he said. Pawar also criticised the Modi government for curbs on transactions of district cooperative banks.
മോദി സര്ക്കാരിന്റെ നോട്ട് അസാധുവാക്കല് തീരുമാനം സമ്പൂര്ണ്ണ പരാജയമാണെന്ന് എന്സിപി നേതാവ് ശരദ് പവാര്.പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര് സൈനികര്ക്കെതിരെ വര്ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്ക്കാരിനെ വിമര്ശിച്ചു.ഉയര്ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനും കള്ളപ്പണത്തെ തുരത്താനും സഹായിക്കുമെന്നതില് എനിക്ക് സംശയമുണ്ടായിരുന്നില്ല, എന്നാല് അത് നടപ്പാക്കുന്നതില് കേന്ദ്രം സമ്പൂര്ണ്ണമായി പരാജയപ്പെട്ടു. സാധാരണക്കാരെയാണ് ഇത് ഏറ്റവും കൂടുതല് ബാധിച്ചത്.സമ്പദ്വ്യവസ്ഥ താറുമാറായി. ശസ്ത്രക്രിയ വിജയകരമായി നടന്നു പക്ഷെ രോഗി മരിച്ചു എന്ന അവസ്ഥയാണ് നോട്ട് പിന്വലിക്കല് കൊണ്ട് ഉണ്ടായത്.
വലിയ തീരുമാനമാണ് മോദിയെടുത്തത്. എന്നാല് അതിന് വേണ്ടത്ര മുന്നൊരുക്കങ്ങള് ചെയ്തിരുന്നില്ല. ജനം നേരിടുന്ന ദുരിതത്തിന്റെ ഉത്തരവാദിത്വത്തില് നിന്നും മോദി സര്ക്കാരിന് ഒളിച്ചോടാനാകില്ല. രാജ്യത്ത് വിവിധ ഇടങ്ങളില് നടത്തിയ റെയ്ഡുകളില് ബിസിനസ്സുകാരില് നിന്നും പുതിയ കറന്സികള് പിടിച്ചെടുത്ത സംഭവങ്ങളിലും കേന്ദ്രത്തെ പവാര് വിമര്ശിച്ചു.സാധാരണക്കാര് പണം കിട്ടാതെ നെട്ടോട്ടമോടുമ്പോഴാണ് നിരവധി പേരില് നിന്നും കോടികളുടെ പുതിയ നോട്ടുകള് പിടികൂടുന്നത്. പിന്വാതിലിലൂടെ പണം മാറ്റാന് അധികൃതര് തന്നെ കൂട്ടുനിന്നിട്ടുണ്ടെന്നും പവാര് ആരോപിച്ചു.
ഇതിന്റെ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സൈനികര്ക്ക് നേരെ വര്ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും മോദി സര്ക്കാരിനെ പവാര് കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയില് തനിക്ക് ആശങ്കയുണ്ട്. ഫെബ്രുവരി നാല് മുതല് ഡിസംബര് ഒമ്പത് വരെയുള്ള കണക്കുകള് പ്രകാരം രാജ്യത്ത് 162 തീവ്രവാദി ആക്രമണങ്ങള് ഉണ്ടായെന്നാണ് കണക്ക്.
ഇതില് 104ഉം സൈന്യത്തിന് നേരെ ആയിരുന്നു. ആക്രമണങ്ങളില് 57 സൈനികര് കൊല്ലപ്പെട്ടു. മുന്കാലങ്ങളിലൊന്നും സൈനികര്ക്ക് നേരെ ഇത്രയും ആക്രമണങ്ങള് ഉണ്ടായിട്ടില്ലെന്നും പവാര് പറഞ്ഞു. പാകിസ്താന് ലവ് ലെറ്റര് എഴുതുന്നത് അവസാനിപ്പിക്കണമെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി യുപിഎ സര്ക്കാരിനെ ഉപദേശിച്ചിരുന്നത്.56 ഇഞ്ച് നെഞ്ചിന്റെ വാചോടാപവും നടത്തി. പക്ഷെ മോദി അധികാരത്തില് വന്നിട്ടും ദേശീയ സുരക്ഷ ആശങ്കയിലാണ്. തീവ്രവാദി ആക്രമണങ്ങള് തടയാന് ഒരു നടപടിയും സ്വീകരിച്ചില്ല.ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കാനല്ല തന്റെ ശ്രമം. ഇക്കാര്യത്തില് സര്ക്കാരിനൊപ്പം നീങ്ങാന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും പവാര് കൂട്ടിചേര്ത്തു.

Prof. John Kurakar


No comments: