Pages

Thursday, December 8, 2016

ഹരിത കേരളം പദ്ധതി കൊട്ടാരക്കര മീൻപിടിപാറയിൽ ഉത്‌ഘാടനം ചെയ്തു

ഹരിത കേരളം പദ്ധതി കൊട്ടാരക്കര മീൻപിടിപാറയിൽ ഉത്ഘാടനം ചെയ്തു





ഹരിത കേരളം പദ്ധതി'യുടെ ഭാഗമായി കൊട്ടാരക്കര മുൻസിപ്പാലിറ്റി യുടെ  നേതൃത്വത്തിൽ നടന്ന മീൻ പിടിപ്പാറ പുലമൺ തോട് ശുചീകരണ  പദ്ധതിയുടെ  ഉത്ഘാടനം കൊട്ടാരക്കര MLA നിർവഹിച്ചു .മലങ്കര ഓർത്തഡോൿസ് സഭയുടെ കൊട്ടാരക്കര -പുനലൂർ ഭദ്രാസന അധിപൻ ഡോക്ടർ യൂഹാനോൻ മാർ തേവോതോറസ് തിരുമേനി  മാർത്തോമ്മാസഭയുടെ യുയാക്കിം മാർ കൂറിലോസ്  മെത്രാപോലിത്ത ,മുൻസിപ്പാലിറ്റി കൗൺസിലർമാർ , വിവിധസംഘടനാപ്രവർത്തകർ  എന്നിവർ പങ്കെടുത്തു . മീൻപിടിപാറ കൊല്ലം ജില്ലയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന  ഒരു വിനോദസഞ്ചാരകേന്ദ്രമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: