എം .വൈ തോമസ് മുണ്ടയ്ക്കൽ അന്തരിച്ചു -പ്രീയ തോമസ് അച്ചായന് കുരാക്കാരൻ സാംസ്ക്കാരിക വേദിയുടെ ആദരാഞ്ജലികൾ
യു .ആർ .ഐ ഏഷ്യാ റീജിയൺ സെക്രട്ടറി ജനറൽ ഡോക്ടർ .എബ്രഹാം കരിക്കത്തിന്റെ
സഹോദരൻ കൊട്ടാരക്കര
പിങ്കി സ്റ്റോഴ്സ് ഉടമ എം .വൈ തോമസ് മുണ്ടയ്ക്കൽ
(83 വയസ്സ് ) ഇന്ന് രാവിലെ മെഡിസിറ്റി ആശുപത്രിയിൽ വച്ച് അന്തരിച്ചു.
അദ്ദേഹം Excise
Department ൽ സർക്കിൾ ഇൻസ്പെക്ടർ ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു . ശവസംസ്ക്കാരം
തിങ്കളാഴ്ച 3 പി.എം ന് കൊട്ടാരക്കര മാർത്തോമ്മാ പള്ളിയിൽ നടത്തും . പ്രീയ തോമസ് അച്ചായന് കുരാക്കാരൻ സാംസ്ക്കാരിക വേദിയുടെ ആദരാഞ്ജലികൾ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment