INDIA,US AND JAPAN-MALABAR EXERCISE-2016
‘മലബാര്’ പരിശീലനം ശക്തമാക്കി ഇന്ത്യയും അമേരിക്കയും ചൈനയെ നേരിടാനൊരുങ്ങുന്നു
The Malabar exercises, which initially began as a bilateral naval
exercise between the United States and India back in 1992, have been the
subject of interest over the past few years because of their potential for
expansion. Last year, Japan participated together with Washington and New Delhi
in October as part of a longstanding effort to get Tokyo involved as a
permanent member (it had previously joined in 2007, 2009 and 2014 as well).
Australia’s inclusion has also been mooted (See: “US Official Calls for
Permanent Expansion of Malabar Exercises With India”).Malabar 2016 will include both ashore and at-sea phases. The at-sea
phase in Sasebo includes exchanges on various topics including carrier strike
group operations, maritime patrol and reconnaissance operations, surface and
anti-submarine warfare, helicopter operations, and visit, board, search and
seizure (VBSS) operations. It will last until Monday.
ഇന്ത്യയും അമേരിക്കയും
ജപ്പാനും
സംയുക്തമായി
നടത്തുന്ന
വാര്ഷിക
സൈനികപരിശീലന
പരിപാടിയായ
‘മലബാര്’
കൂടുതല്
ശക്തമായി
നടപ്പാക്കാന്
ഇന്ത്യയും
അമേരിക്കയും
തമ്മില്
ധാരണയായി.
മൂന്ന്
രാജ്യങ്ങളുടേയും
നാവികസേനകള്
നടത്തുന്ന
മലബാര്
പരിശീലനത്തില്
ഇനി
മുതല്
പടക്കപ്പലുകളും
മുങ്ങിക്കപ്പലുകളും
ഒപ്പം
മുങ്ങിക്കപ്പലുകളെ
തകര്ക്കാന്
സാധിക്കുന്ന
പട്രോളിംഗ്
വിമാനങ്ങളും
ഉള്പ്പെടുത്താനാണ്
തീരുമാനം.
ഇന്ത്യന്
സമുദ്രതിര്ത്തിയിലെ
വര്ധിച്ചു
വരുന്ന
ചൈനീസ്
നാവിക
സാന്നിധ്യമാണ്
നാവികാഭ്യാസം
കൂടുതല്
ശക്തമാക്കാനുള്ള
തീരുമാനത്തിന്
പിന്നിലെന്നാണ്
റിപ്പോര്ട്ടുകള്.
കഴിഞ്ഞ നാല്
വര്ഷണത്തിനിടെ
ആറ്
തവണ
ചൈനീസ്
മുങ്ങിക്കപ്പലുകള്
ഇന്ത്യന്
സമുദ്രമേഖലയിലൂടെ
കടന്നു
പോയതായി
ഇന്ത്യന്
നാവികസേന
കണ്ടെത്തിയിരുന്നു.
ഇവയെല്ലാം
പാകിസ്താനിലെ
കറാച്ചി
തീരത്ത്
നങ്കൂരമിട്ടിരുന്നതായും
നാവികസേനയെ
ഉദ്ധരിച്ച്
ചില
ദേശീയമാധ്യമങ്ങള്
നേരത്തെ
റിപ്പോര്ട്ട് ചെയ്തിരുന്നു.
വെള്ളിയാഴ്ച്ച ന്യൂഡല്ഹിവയിലെത്തി
ഇന്ത്യന്
നാവികസേനാ
മേധാവി
അഡ്മിറല്
സുനില്
ലാംബയടക്കമുള്ള
ഉന്നതനാവികസേന
ഉദ്യോഗസ്ഥരുമായി
കൂടിക്കാഴ്ച
നടത്തിയ
യുഎസ്
നാവികസേനയുടെ
സെവന്ത്സ
ഫഌറ്റ്
വൈസ്
അഡ്മിറല്
ജോസഫ്
പി
ഓക്യോന്
ഇനി
നടക്കാനാരിക്കുന്ന
21-ാമത്
മലബാര്
നാവികാഭ്യാസം
കൂടുതല്
വിപുലമായ
രീതിയിലായിരിക്കും
സംഘടിപ്പിക്കുക
എന്ന്
വ്യക്തമാക്കി.
മലബാര്
നാവികാഭ്യാസത്തില്
പട്രോളിംഗ്
വിമാനങ്ങള്
കൂടി
ഉള്പ്പെയടുത്തുന്നതോടെ
ഇരുസേനകള്ക്കും സംയുക്തമായി അന്തര്വാഹിനികളെ
വേട്ടയാടാനുള്ള
ശേഷി
ആര്ജ്ജിുക്കാന്
സാധിക്കുമെന്ന്
ജോസഫ്
പി
ഓക്യോന്
പറഞ്ഞു.
കടലില് ഒളിച്ചിരിക്കുന്ന
അന്തര്വാേഹിനികളെ
കണ്ടെത്തി
ആക്രമിച്ച്
നശിപ്പിക്കാന്
കഴിവുള്ള
പി
81 പൊസൈഡന്
പട്രോളിംഗ്
വിമാനങ്ങള്
ഇന്ത്യന്
നാവികസേന
ഇപ്പോള്
ഉപയോഗിക്കുന്നുണ്ട്.
അമേരിക്കന്
നാവികസേന
വികസിപ്പിച്ചെടുത്ത
പി8
എ
പട്രോളിംഗ്
വിമാനം
ഇന്ത്യന്
സാഹചര്യങ്ങള്ക്കെനുസരിച്ച്
മാറ്റിയതാണ്
പി
81. ചൈനീസ്
മുങ്ങിക്കപ്പലുകളെ
മുന്നില്
കണ്ടാണ്
ഈ
അത്യാധുനിക
പട്രോളിംഗ്
വിമാനം
ഇന്ത്യ
സ്വന്തമാക്കിയത്.
രണ്ട് പതിറ്റാണ്ടിലേറെയായി
തുടരുന്ന
മലബാര്
നാവികാഭ്യാസത്തില്
ഇന്ത്യയും
അമേരിക്കയും
സ്ഥിരം
പങ്കാളികളാണ്.
ഇന്ത്യന്
സമുദ്രാതിര്ത്തിറകളില്
വച്ച്
മലബാര്
നാവികാഭ്യാസം
സംഘടിപ്പിച്ചപ്പോള്
എല്ലാം
ഇന്ത്യയും
അമേരിക്കയും
മാത്രമാണ്
അതില്
പങ്കെടുത്തിരുന്നത്.
2014 ല്
അധികാരത്തിലെത്തിയ
മോദി
സര്ക്കാടര്
ജപ്പാനെ
മലബാര്
നാവികാഭ്യാസത്തിലെ
സ്ഥിരം
പങ്കാളിയാക്കി
മാറ്റി.
ഇപ്പോള്
ജപ്പാനെ
കൂടാതെ
ആസ്ട്രേലിയയേയും
സ്ഥിരം
പങ്കാളിയാക്കണമെന്ന
ആവശ്യം
അമേരിക്ക
മുന്നോട്ട്
വച്ചിട്ടുണ്ട്.
എന്നാല്
ഇക്കാര്യത്തില്
ഇന്ത്യ
തീരുമാനമെടുത്തിട്ടില്ല.
ചൈനയുമായി അതിര്ത്തി തര്ക്കരമുള്ള രണ്ട്
രാജ്യങ്ങളാണ്
ജപ്പാനും
ഇന്ത്യയും.
പ്രതിരോധരംഗത്ത്
ഇരുരാജ്യങ്ങളും
തമ്മിലുള്ള
സഹകരണം
നേരത്തെ
തന്നെ
ചൈനയെ
അസ്വസ്ഥരാക്കിയിരുന്നു.
ഇതിനിടയിലാണ്
ഇപ്പോള്
എതിരാളികളായ
അമേരിക്കയ്ക്കും
ഇന്ത്യയ്ക്കുമൊപ്പം
ജപ്പാനും
മലബാര്
നാവികാഭ്യാസത്തില്
പങ്കു
ചേരുന്നത്.
ഇന്ത്യന്
മഹാസമുദ്രത്തിലും
പസഫിക്
സമുദ്രത്തിലുമായി
അരങ്ങേറുന്ന
ഈ
നാവികഭ്യാസം
തങ്ങള്ക്കെസതിരായ
സംഘടിത
നീക്കമായാണ്
ചൈന
വിലയിരുത്തുന്നത്.
Prof. John Kurakar
No comments:
Post a Comment