Pages

Saturday, December 10, 2016

280 PERSONS DIED OF’SHOCK’OVER JAYALALITHAA’S DEMISE SO FAR- AIADMK

280 PERSONS DIED OF’SHOCK’OVER JAYALALITHAA’S DEMISE SO FAR- AIADMK
ജയലളിത മരിച്ചതിന്റെ ആഘാതത്തില്ജീവന്നഷ്ടപ്പെട്ടത് 280 പേര്ക്കെന്ന് ...ഡി.എം.കെ.

The ruling AIADMK on Saturday released a list of 203 deceased persons, saying they died of "shock" over the demise of party supremo and former Tamil Nadu Chief Minister J Jayalalithaa on December 5, taking the number of toll in this regard to 280.The party headquarters released the list containing the names of 203 such deceased persons from different parts of the state, including Chennai, Vellore, Tiruvallore, Tiruvannamalai, Cuddalore, Krishnagiri, Erode and Tirupur districts.The party condoled their death and announced a welfare fund of Rs three lakh each to families of the deceased.

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത മരിച്ചതിന്റെ ആഘാതത്തില്‍ 280 പേര്ക്ക് ജീവന്നഷ്ടപ്പെട്ടുവെന്ന് ...ഡി.എം.കെ. മരിച്ച 203 പേരുടെ പട്ടിക ശനിയാഴ്ച പാര്ട്ടി ഔദ്യോഗികമായി പുറത്തുവിട്ടു. 77 പേര്ജയലളിതയുടെ വേര്പാടില്മനംനൊന്ത് മരിച്ചുവെന്ന് പാര്ട്ടി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.... 203 പേരുടെ പട്ടികകൂടി പുറത്തുവന്നതോടെ ജയലളിത മരിച്ചതിനെത്തുടര്ന്ന് ജീവന്നഷ്ടപ്പെട്ടവ രേഖപ്പെടുത്തുകയും മരിച്ചവരുടെ ആശ്രിതര്ക്ക് മൂന്ന് ലക്ഷംരൂപവീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.

ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമല, കടലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്എന്നീ സ്ഥലങ്ങളില്ഉള്ളവരാണ് മുഖ്യമന്ത്രി മരിച്ച വാര്ത്തകേട്ടതിന്റെ ആഘാതത്തില്മരിച്ചതെന്ന് പാര്ട്ടി ആസ്ഥാനത്ത് പുറത്തിറക്കിയ പട്ടികയില്വ്യക്തമാക്കുന്നു

Prof. John Kurakar

No comments: