TRIBUTE PAID TO
DR.M.BALAMURALIKRISHNA,LEGENDARY CARNATIC MUSICIAN AND PADMA VIBUSHAN AVARDEE
ഡോ എം ബാലമുരളീകൃഷ്ണ അന്തരിച്ചു
Veteran
Carnatic music exponent M Balamurali Krishna, who enthralled music lovers for
more than four decades, passed away in Chennai. The 86-year-old veteran was not
keeping well for some time and breathed his last today,22nd
November,2016 at his residence here, his family sources told PTI. A highly
respected figure in the field of music, Bala Murali Krishna featured in the
popular national integration song "Miley Sur Mera Tumhara" in which
he rendered Tamil lyrics. A crowd-puller in Carnatic music concerts, musician
was also popular among Tamil audiences for his hit number "Oru Naal
Pothuma" in the 1965 Sivaji Ganesan starrer "Thiruvilayadal", a
mythological film.He even starred in a number of films in Tamil and Telugu.
Balamurali Krishna was a Padma Vibhushan recipient and was also honoured with a
number of state awards. Leading lights of Carnatic music condoled his death
പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഡോ എം ബാലമുരളീകൃഷ്ണ (86)അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.എട്ടാം വയസ്സിലാണ് അദ്ദേഹം ആദ്യമായി കച്ചേരി നടത്തുന്നത്. രാമകൃഷ്ണ പന്തലുവിന്റെ
ശിഷ്യനായാണ് സംഗീതം പഠിച്ചു തുടങ്ങിയത്. 25,000ത്തോളം കച്ചേരികളാണ്
അദ്ദേഹം നടത്തിയത്. സ്വന്തമായി 25ഓളം രാഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. പത്മശ്രീ,പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ആദിരിച്ചിട്ടുണ്ട്. 1976ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2012-ല്‍ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി കേരളം ആദരിക്കുകയും
ചെയ്തു.1930ല്‍ ആന്ധ്രാപ്രദേശിലെ
ഈസ്റ്റ് ഗോദാവരി ജില്ലയിലെ മംഗലംപള്ളിയിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്.
Prof. John Kurakar
No comments:
Post a Comment