BABY DEER REFUSES TO LEAVE THE
MAN WHO SAVED HER LIFE
രക്ഷിച്ചയാളെ ദിവസവും കാണാനെത്തുന്ന മാന്കുട്ടി
Lithuanian outdoorsman Darius Sasnauskas had a chance to witness
a birth of two baby deer in his backyard near the Yellowstone National Park in
the US. Unfortunately, one of them was injured and soon left behind by her
family because she couldn’t keep up with them.
“With so many predators
around, she had no chance to survive on her own,” Darius writes in his video
caption. He decided to bring her home. “I do not support keeping wild animals
as pets, but this was [a] special situation,” he writes.
After a lot of hard work,
the baby deer was healthy again and it was time to set her free. However, the
bond between her and Darius was so strong, that she kept coming back to him.
Nevertheless, one very special evening she finally reunited with her family.
പരിക്കേറ്റ് വഴിയില്‍ കിടന്ന അവസരത്തില്‍ എടുത്തുകൊണ്ടുപോയി ശുശ്രൂഷിച്ച് വിട്ടയച്ചയാളെ കാണാന്‍ ഇടയ്ക്കിടെ എത്തുന്ന മാന്‍കുട്ടി കൗതുകമാകുന്നു.ഒരു വര്‍ഷം മുന്‍പാണ് ലിത്വാനിയയിലെ എറിക്കാസ് പ്ലൂക്കസ് എന്നയാളാണ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയില്‍ പരിക്കേറ്റു കിടക്കുന്ന മാന്‍ കുട്ടിയെ കണ്ടത്.ഉടന്‍ തന്നെ മാന്‍കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോവുകയും നന്നായി പരിചരിക്കുകയും ചെയ്തു. പരിക്കെല്ലാം മാറി ആരോഗ്യം വീണ്ടെടുത്ത മാന്‍കുട്ടിയെ എറിക്കാസ് കാട്ടിലേക്കു തന്നെ തുറന്നുവിട്ടു. എന്നാല്‍ അതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ എറിക്കാസിനെ കാണാന്‍ മാന്‍കുട്ടിയെത്താറുണ്ട്.
പരിക്കേറ്റ മാന്‍കുട്ടിയെ എറിക്കാസ് വളരെ പ്രാധാന്യത്തോടെയാണ് ശുശ്രൂഷിച്ചത്. പൂര്‍ണ്ണ ആരോഗ്യവാനായപ്പോള്‍ മാന്‍കുട്ടിയെ എറിക്കാസ് കാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ സ്വതന്ത്രമാക്കിയ ശേഷവും മാന്‍കുട്ടി എല്ലാ ദിവസവും എറിക്കാസിനെ തേടി വരാന്‍ തുടങ്ങി. ആദ്യം ഭക്ഷണത്തിനുവേണ്ടിയാണെന്നു കരുതിയെങ്കിലും പലദിവസങ്ങളിലും നല്കിയ ഭക്ഷണം കഴിക്കാതിരുന്നപ്പോള് അതിനുവേണ്ടിയല്ല മാന്കുട്ടി വരുന്നതെന്നു എറിക്കാസിനു തോന്നി.ഇതോടെയാണ് മാനിന് തന്നോടുള്ള അടുപ്പം മനസിലായതെന്നും എറിക്കാസ് പറയുന്നു.
Prof. John Kurakar
No comments:
Post a Comment