Pages

Wednesday, November 23, 2016

ST. GREGORIOS INTERNATIONAL CANCER CENTRE PARUMALA.

ST. GREGORIOS INTERNATIONAL CANCER CENTRE PARUMALA.

St. Gregorios Medical Mission Hospital, Parumala was 
established in the year 1975 with a view to offer world class health care

to less privileged and poor irrespective of community or cast. Within the 35 years of its service, St. Gregorios medical Mission Hospital had proven that the highest quality and latest forms of treatment and management are possible even in peripheral settings. The 300 bedded Multi-disciplinary Super specialty Hospital is one of the leading hospital in Central Travancore, situated in Parumala, Pathanamthitta (Dist) initiated and controlled by the Indian Malankara Orthodox Syrian Church. St. Gregorios of Parumala is the first declared saint of Indian Christian Community. Parumala is major pilgrim Center in India and the Saint’s Shrine is a spiritual solace to lots of people belongings to various communities.

പരിശുദ്ധ .സഭയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു...ഇന്ന് രാവിലെ പരുമല അന്തരാഷ്ട്ര ക്യാൻസർ ആശുപത്രി കൂദാശ ചെയിതു സമൂഹത്തിനു സമർപ്പിക്കുമ്പോൾ വി.സഭക്ക് ഇത് ചരിത്ര നേട്ടം ..150 കോടി രൂപ ചിലവഴിച്ചാണ് പരുമലയിലെ സെന്റ്. ഗ്രിഗോറിയോസ് മെഡിക്കല് മിഷന് ആശുപത്രിയുടെ ഇന്റര്നാഷണല് ക്യാന്സര് കെയര് സെന്ററിന്റെ നിര്മ്മാണം പൂര്ത്തികരിച്ചിരിക്കുന്നത്. ഇന്ന്,23,November,23, 2016,രാവിലെ 10 മണിക്ക് കിഴക്കിന്റെ ഏക പരമോന്നത കാതോലിക്ക പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവായുടെയും, എത്യോപ്യൻ പത്രിയാർക്കിസ് പരി. ആബൂനാ മഥ്യാസ് ബാവയുടെയും പ്രധാന കാര്മ്മികത്വത്തില് ആശുപത്രി സമുച്ചയത്തിന്റെ കൂദാശ നിർവഹിക്കപ്പെട്ടു. അഭി.പിതാക്കന്മാർ സഹ കാര്മികർ ആയിരുന്നു.നൂറുകണക്കിന് ആളുകളും വൈദീകരും പങ്കെടുത്തു .
Prof. John Kurakar

No comments: