Pages

Wednesday, November 30, 2016

KOCHI METRO FARE STRUCTURE

KOCHI METRO FARE STRUCTURE
കൊച്ചി മെട്രോ യാത്രാ നിരക്കുകള്പ്രഖ്യാപിച്ചു: മിനിമം ടിക്കറ്റ് 10 രൂപ
The Indian Institute of Management Bangalore (IIMB), the consultant appointed to prepare a fare structure for Kochi metro, has suggested Rs.15 as the minimum fare for 2 km distance and Rs.65 for the 25-km-long Aluva-Pettah corridor, during peak hours.The IIMB has also recommended variable fare during off-peak hours, capping the upper fare at Rs.50. The final fares will be fixed most likely at the next director board meeting of KMRL, after being vetted by the fare-fixation committee which would have representatives of the State government and the Union Urban Development Ministry, Kochi metro sources said.
The minimum fare suggested is higher than that for other metros in the country. The maximum fare for a 10-km-long journey in Mumbai metro is Rs.100, while Chennai metro charges Rs.40 for the same distance. The fare suggested for the same distance in Kochi metro is Rs.30.The IIM team has submitted a report on fare projection till 2025. It has suggested a new fare stage for 2, 5, 10, 15 and 20 km.Reacting to possible criticism of the suggested fare structure, vis a vis the fares of Delhi metro, KMRL sources said that the capital city charges a minimum fare of Rs.8 and Rs.16 for 10 km (Rs.1.50 per km) as compared to Rs.2.50 per km for travelling the full distance in the Kochi metro corridor.The fares for Delhi metro’s first phase has not been revised so far, though a revision was expected in 2011.
Reacting to the suggested fare structure, D. Dhanuraj, chairman of city-based Centre for Public Policy Research (CPPR), warned that high fares might result in low patronage for the metro. “The focus must be on transit-oriented development (TOD) along the Aluva-Pettah metro corridor. Hong Kong is an apt example of a metro system which has optimally tapped the TOD concept,” he said.In Kochi, government land in possession of the Kochi Corporation, Revenue Department etc. on the metro corridor can be better utilised, raking in revenue for the metro. Only then can the metro be operated in a feasible way, Mr. Dhanuraj said. 
കേരളത്തിന്റെ ഗതാഗത ചരിത്രം മാറ്റിക്കുറിക്കാനെത്തുന്ന കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. 15 രൂപയാണ് മെട്രോയിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക്. കൂടിയത് 65 രൂപയും. 15 രൂപ ടിക്കറ്റില്‍ ആദ്യ രണ്ടു സ്റ്റേഷനുകള്‍ വരെയോ രണ്ടു കിലോമീറ്റര്‍വരെയോ യാത്ര ചെയ്യാം.ആകെ ആറു വിധം നിരക്കുകളിലായാണ് ടിക്കറ്റ് വില. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രക്കാണ് ഏറ്റവും കൂടിയ നിരക്കായ 65 രൂപ ടിക്കറ്റ് വരുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.
മെട്രോ സ്‌റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം സര്‍ക്കാരുമായി കൂടിയാലോചിച്ചാകും അന്തിമ നിരക്ക് പ്രഖ്യാപനം നടക്കുക.നിലവിലെ പ്രഖ്യാപനത്തില്‍ 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. 30 രൂപയുടെ ടിക്കറ്റില്‍ 10 കിലോമീറ്റര്‍ വരെ യാത്രയും ആവാം. 15 കിലോമീറ്റര്‍ ദൂരം യാത്രക്ക് 40 രൂപയുടെ ടിക്കറ്റ് എടുക്കമം. 50 രൂപക്ക് 20 കിലോമീറ്റര്‍ വരെയും യാത്രചെയ്യാം. 65 രൂപ ടിക്കറ്റില്‍ യാത്രചെയ്യാവുന്ന ദൂരം 25 കിലോമീറ്ററുമാണ്.യാത്രാസൗകര്യം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു ഗതാഗത സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.
Prof. John Kurakar

No comments: