FAKE
CURRENCY INCLUDING RS.2000NOTES
2000 ത്തിന്റെ വ്യാജന്‍; ഹൈദരാബാദില്‍ ആറു പേര് അറസ്റ്റില്‍
Six members of
a gang were arrested on Saturday on charge of printing Fake Indian Currency
Notes (FICN) and conspiring to circulate the counterfeit notes including newly
introduced Rs 2,000 notes.Sleuths of Special Operation Team busted the racket
by arresting six members of the gang from Ibrahimpatnam in Hyderabad and seized
fake notes in denomination of Rs 2,000 among others, all with a face value of
Rs 2,22,310, Rachakonda Police Commissioner Mahesh M Bhagwat said. Arrested
accused Jamalapur Sainath, G Anjaiah, S Ramesh, C Satyanarayana, K Sridhar
Goud, A Vijay Kumar besides Kalyan and Srikanth (both absconding) initially
printed less number of fake notes of small denomination and were successful in
circulating them in the market, he said.With the
demonetisation of the Rs 500 and Rs 1,000 notes, the accused persons decided to
print FICN of small denomination and circulate in the market. After the release
of the new Rs 2000 note, they successfully printed it and were waiting for an
opportunity to circulate in the market,” Bhagwat said.
“They were
discussing on plans of circulating the fake notes in the market, when
Rachakonda Police received credible information about their plans and raided
the house of Ramesh at Ibrahimpatnam and took the accused persons into
custody,” he said.
Police seized
original notes to the tune of Rs 50,000 besides two photocopy machines, and
fake notes in denomination of Rs 2,000 (105 notes), Rs 100 (102 notes), Rs 50
(105 notes), Rs 20 (117 notes) and Rs 10 (102 notes) all with a face value of
Rs 2,22,310.
പുതിയ നോട്ടുകള്‍ കൈയിലിരുന്ന് പരിചയപ്പെട്ടുവരുന്നതേയുള്ളൂ, അതിനിടയ്ക്ക് വ്യാജനും എത്തിത്തുടങ്ങി! രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വ്യാജനോട്ടുകള്‍ വ്യാപകമായി പിടികൂടിവരുന്നു. ഏറ്റവും പുതിയ വാര്ത്ത ഹൈദരാബാദില്‍ നിന്നാണ്. 2000 രൂപ ഉള്പ്പെടെയുള്ള നോട്ടുകളുടെ വ്യാജനുമായി ആറുപേരെയാണ് അവിടെ അറസ്റ്റ് ചെയ്തത്....... രങ്കാറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിന്ന് അരലക്ഷം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും പോലീസിലെ പ്രത്യേക സംഘം പിടികൂടി. ആറു പേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേര്ക്കായി തിരച്ചില്‍ നടത്തുന്നതായും പോലീസ് കമ്മിഷണര്‍ മഹേഷ് എം. ഭാഗവത് അറിയിച്ചു. ജമാല്പുര് സായിനാഥ്, ജി അഞ്ജയ്യ, എസ് രമേഷ്, സി.സത്യനാരായണ, കെ ശ്രീധര്‍ ഗൗഡ, എ വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കല്യാണ്‍, ശ്രീകാന്ത് എന്നിവരാണ് പിടിയിലാകാനുള്ളത്
2000 ത്തിന്റെ വ്യാജന്‍; ഹൈദരാബാദില്‍ ആറു പേര് അറസ്റ്റില്‍ 10,20,50,100,2000 രൂപകളുടെ വ്യാജനോട്ടുകളാണ് സംഘം നിർമിച്ചത്. ആദ്യം ചെറിയ നോട്ടുകള്‍ ഇവർ ചെലവഴിച്ചു. 2000 നോട്ടുകള്‍ അല്പം വ്യാപകമാകാന്‍ ഇവര്‍ കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.......
പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്ക്കകം കളര്‍ ഫോട്ടോകോപ്പിയിലൂടെ വ്യാജനിറക്കാന്‍ സംഘത്തിനു സാധിച്ചു. അറസ്റ്റ് ചെയ്ത രമേഷ് എന്നയാളുടെ വീട് പരിശോധിച്ചാണ് നോട്ടുകള്‍ പിടികൂടിയത്. പിന്നാലെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഭാഗവത് വിശദീകരിച്ചു...... 2000 (105 നോട്ട്), 100 (102 നോട്ട്), 50 (105 നോട്ട്),20 (117 നോട്ട്), 10 (102 നോട്ട്) എന്നിങ്ങനെ 2,22,310 രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്
Prof. John Kurakar
No comments:
Post a Comment