DEPOSIT OF OLD NOTES IN BANKS NOT TO ENJOY TAX IMMUNITY
നോട്ട് പിൻവലിക്കൽ: ബാങ്കിലടയ്ക്കുന്ന തുകയ്ക്ക് നികുതി നൽകണം
Finance
Minister Arun Jaitley today said deposits of now-defunct old Rs 500 and Rs
1,000 currency notes in bank accounts will not enjoy immunity from tax and the
land of law will apply on source of such money.A day after the government
announced the withdrawal of Rs 500 and Rs 1,000 banknotes in the country’s
biggest crack down against black money, corruption and counterfeit currency,
Jaitley said old higher-denomination currency notes have to be deposited in
bank accounts to get newer or smaller denomination currencies.
“But it
should be clear that it is no immunity scheme. This (deposit) does not provide
any relief from taxation. The law of land will apply (on source of fund),” he
said.“If the money is legitimate which had been previously withdrawn from bank
or earned legally and saved and had been disclosed, there is nothing to worry
about,” Jaitley said.But if it is illegal money, source will have to be
disclosed and if it is a crime money, or bribe money, then it is trouble, he
told DD News.
The Finance
Minister further said that housewives and farmers with genuine savings need not
worry about depositing cash in their bank accounts.“The small amounts that
people will deposit like Rs 25,000, 30,000 or 50,000 lying in house for
expenses, whatever money could be there for meeting normal family expenses they
need not worry. They can go to banks,” he said.
The Finance
Minister said for first one or two weeks replacements may be less but after 2-3
weeks as more currency notes come in market then normal replacement will be
available.
The move
would help make more and more transactions become digital, he said, adding now
people will disclose income and pay taxes. “India will become a more tax
compliant society.”
Jaitley
said that people who have accumulated black money, crime money or bribe would
suffer after this.“There is a premium now that this decision has created on
honesty and dis-premium on dishonesty,” he added.“Obviously there are some
inconvenience for a couple of days or couple of weeks but those inconvenience
cannot be alibi that India continues to live (with black money and parallel
economy),” he said.The decision would bring more transactions under tax net and
both direct and indirect taxes would move up. Reduction in parallel economy
would increase the size of formal economy, Jaitley said.Stating that the
decision would have its ramifications on politics as well, Jaitley said some
political funding has started by cheques and if this step can do some
cleansing, it would be a great move.
അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകള്‍ വൻ തുകകളായി അക്കൗണ്ടുകളിലൂടെ മാറ്റിയെടുക്കുമ്പോൾ നികുതി ഇളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് നിലവിലുള്ള നികുതി വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. കൈയ്യിലുള്ള പണം നിയമപരമായി സമ്പാദിച്ചതാണെങ്കില്‍ പേടിക്കേണ്ടതില്ല. ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതോ നിക്ഷേപം നടത്തിയതോ ആയ തുകയാണെങ്കില്‍ അവയ്ക്ക് നഷ്ടം സംഭവിക്കില്ല- ജെയ്റ്റ്ലി പറഞ്ഞു
കൈക്കൂലിയായോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് സമ്പാദിച്ചതോ മറ്റേതെങ്കിലും നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ നേടിയതോ ആയ പണമാണെങ്കില്‍ ഇതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാം. എന്നാല്‍ വീട്ടമ്മമാരും കര്‍ഷകരും മറ്റും സൂക്ഷിച്ചുവെച്ച ചെറിയ തുകകളുടെ കാര്യത്തില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. 25,000 മുതല്‍ 50,000 വരെയുള്ള തുകകള്‍ സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി കരുതിയ തുകയായി കണക്കാക്കി അവയെ ഇത്തരം പ്രശ്നങ്ങളില്‍നിന്ന് ഒഴിവാക്കും. ഇത്തരം പണം നിക്ഷേപിക്കുന്നവര്‍ക്കും ഭയപ്പെടാനില്ല.ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകളില്‍ കുറഞ്ഞ തുകയുടെ നോട്ടുകളേ മാറ്റിയെടുക്കാന്‍ സാധിക്കൂ. എന്നാല്‍ അതിനു ശേഷം മാറ്റിയെടുക്കാവുന്ന തുക വര്‍ദ്ധിപ്പിക്കും. കൂടുതല്‍ പുതിയ കറന്‍സികള്‍ വിപണിയിലെത്തുന്നതോടെ നോട്ടുകള്‍ മാറ്റിയെടുക്കല്‍ ആയാസരഹിതമാകുമെന്നും മന്ത്രി വ്യക്തമാക്കി. നോട്ടുകള്‍ പിന്‍വലിക്കാനുള്ള പുതിയ നീക്കം കൂടുതല്‍ പേരെ ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് ആകര്‍ഷിക്കും. കൂടുതല്‍ പേര് നികുതി വെളിപ്പെടുത്താന്‍ മുന്നോട്ടുവരും. ആദ്യത്തെ ഏതാനും ആഴ്ചകളില്‍ ജനങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്നും കള്ളപ്പണത്തില്‍നിന്ന് രാജ്യത്തന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനാണ് ഇതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment