DELHI
AIR POLLUTION- SUPRIME COURT SEEKS CENTRE’S RESPONSE IN 48 HOURS
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം: 48 മണിക്കൂറിനകം നടപടി എടുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
Referring to the air
pollution in Delhi as 'dreaded', 'severe" and a 'disaster', the Supreme
Court on 8th November,2016, Tuesday asked the Narendra Modi
government to come up with a common minimum programme in 48 hours on how to
tackle the situation.The apex court also noted the suggestions submitted by
Sunita Narain, a member of Environment Pollution Control Authority (EPCA), and
asked for a response from the Centre on Thursday. The court is likely to pass a
detailed order after hearing the government's response.Delhi's air quality,
which has been deteriorating since Diwali due to the burning of crackers and
crop stubble from farmland, has led to levels of harmful PM 2.5 particles
hovering at dangerous levels that are linked to higher rates of chronic bronchitis,
lung cancer and heart disease.
According to estimates by
industry body Assocham, the post-Diwali pollution is likely to cripple sectors
like tourism, transport, automobile and real estate in the NCR."While it
may be difficult to hazard a figure of economic loss, since the exact period of
dangerous levels of pollutants would depend on the weather conditions along
with administrative measures, there is no doubt that several billions of
dollars of fresh investment and GDP loss would occur," DS Rawat, secretary
general of Assocham, was quoted as saying by PTI.The immediate impact will
negatively affect tourism seen in Delhi as foreign tourists visit the Golden
Triangle of Delhi-Agra-Jaipur and with Delhi and NCR pollution making global
headlines, it's creating an impression that visitors should avoid these places.
"Instead of the
tourists dividing period of stay between Delhi, Agra and Rajasthan, there have
been enquiries where the visitors can avoid Delhi, excepting the touch-down
options at the Indira Gandhi International Airport in the national
capital," the chamber pointed out while noting feedback from tour
operators and hoteliers who are receiving requests from global tour operators
to re-align the itinerary of the international tourists to the Golden Triangle.Along
with tourism, connected sectors such as transportation are also set to be
affected. Both transportation and tourism are highly employment-oriented and
jobs may be a casualty of the pollution, the Assocham paper noted."Surely,
the maximum impact would be felt by the Delhi economy which had the Gross State
Domestic Product (GSDP) of Rs 5,58,745 crore in 2015-16 at current prices. The
GSDP of Delhi has been among the fastest growing in the country, but such a
growth cannot be taken for granted," cautioned Assocham.
Rawat concluded by
pointing out that Delhi's situation should be a reminder of the economic risks
associated with pollution."If urgent steps on emergency scale are not
taken, the economic impact arising out of the health issues could be
catastrophic for the NCR, one of the important pillars of the national economy.
Besides, this is also a wake-up call for other regions around Mumbai,
Bengaluru, Hyderabad, Chennai and Kolkata," Rawat said.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ 48 മണിക്കൂറിനകം പൊതുമിനിമം പരിപാടി ആവിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സൂപ്രീംകോടതി ആവശ്യപ്പെട്ടു. എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് പരമോന്നത കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലും ഡല്‍ഹിയിലെ വായുമലിനീകരണ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ഡല്‍ഹിയില്‍ കൃത്രിമ മഴപെയ്യിച്ചുകൂടെയെന്ന് ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഡല്‍ഹിയെയും അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയെയും പഞ്ചാബിനെയും ട്രൈബ്യൂണല്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഭിഭാഷകരാണ് സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് ഹരിത കോടതിയില്‍ ഹാജരായത്. മലിനീകരണത്തിനെതിരെ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ സമ്മതിച്ചു. പ്രശ്നപരിഹാരത്തിന് സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഏഴ് ദിവസത്തേക്ക് ഡല്‍ഹിയിലെയും അഞ്ച് അയല്‍ സംസ്ഥാനങ്ങളിലെയും എല്ലാതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ നാളെ വരെ സകൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ദീപാവലി ആഘോഷം കഴിഞ്ഞതോടെയാണ് വായു മലിനമായി ഡല്‍ഹിക്ക് കൂടുതല്‍ ശ്വാസം മുട്ടി തുടങ്ങിയത്. പടക്കം പൊട്ടിച്ചതിന്റെ പുകയും ഒപ്പം ശീതകാല മഞ്ഞും ചേര്‍ന്നതായിരുന്നു അവസ്ഥ. എന്നാല്‍, അതിനെക്കാള്‍ രൂക്ഷമായി പുകമഞ്ഞില്‍ മുങ്ങിനില്‍ക്കുകയാണ് ഇപ്പോള്‍ ഡല്‍ഹി. പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കച്ചിയും കുറ്റിയും കത്തിക്കുന്നതിന്റെ പുക അടിച്ചുകയറുകയാണ്. നല്ലൊരു മഴ കിട്ടാതെ പ്രശ്നം പരിഹരിക്കുക എളുപ്പമല്ല.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മലിനീകരണം പ്രധാന വിഷയമാണെന്നിരിക്കെ, പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് ചേംബറിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് സ്കൂളുകള്‍ അടച്ചിടാന്‍ കഴിയില്ല. കച്ചിയും കുറ്റിയും കത്തിക്കുന്നത് കര്‍ഷകര്‍ ഉടനടി അവസാനിപ്പിക്കാതെ പറ്റില്ല. നിലമൊരുക്കുന്നതിന്റെ പരമ്പരാഗതരീതി മാറ്റാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
Prof. John Kurakar
No comments:
Post a Comment