Pages

Tuesday, November 1, 2016

കേരള പിറവിയുടെ 60- മത് വാർഷികാഘോഷ പരിപാടിയിൽ Dr. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത

. കേരള പിറവിയുടെ 60- മത്  വാർഷികാഘോഷ പരിപാടിയിൽ Dr. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി
കേരള നിയമസഭയിൽ കേരള പിറവിയുടെ 60-)o വാർഷികാഘോഷ പരിപാടിയിൽ പ്രത്യേക ക്ഷണിതാവായി അഭിവന്ദ്യ Dr. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത  അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ കേരളത്തിലെ അറുപത് സാംസ്കാരിക നേതാക്കൾ പങ്കെടുക്കുകയും അറുപത് തിരികൾ തെളിക്കുകയും ചെയ്തു.



Prof. John Kurakar


No comments: