UNSUSTAINABLE FUTURES- THE GREEK
PENSIONS IN DILEMMA
പെന്ഷന് വീണ്ടും വെട്ടിച്ചുരുക്കി;
ഗ്രീസില് പ്രതിഷേധം ശക്തം
Greece’s
creditors demand that Athens should cut pensions further. But the Greek
government says it has gone as far as it can go.In recent years, Greece’s
much-criticised pension system has seen a slight improvement. It is no longer
rated as the weakest in the world. It is now rankedeighth
lowest in the world.
The
previous government cut pensions (although a court has
recently ruled that
measures carried out in 2012 were unconstitutional), became better at identifying
bogus claims and collecting
debt, and had passed legislation
to reduce supplementary pensions by
preventing the state from subsidising such payments.
There has
been some progress on pensions under the leftwing government of Alexis Tsipras,
however. The
current administration has pledged to
continue to integrate pension funds (in 2008, Greece had more than 100
separately administered funds), to phase out some early retirements and
progressively reduce higher pensions. It has also promised to halt legal
oddities, including those loopholes enabled by job categories entitled to
retire early due to “hazardous working conditions”, meant for sectors such as
bomb disposal, yet also covered
radio and television presenters (at
risk from the bacteria on their microphones), musicians playing wind
instruments and hairdressers.But it’s not enough. Make no mistake, Greece’s
pension system is not sustainable and still needs major reform.As a proportion
of GDP, no country in the EU spends as much as Greece’s 17.5% on pensions, according
to Eurostat:
ഏതന്‍സ്:ഗ്രീസില്‍ പെന്‍ഷന്‍
വീണ്ടും വെട്ടിക്കുറച്ച നടപടിയില്‍
വന്‍ പ്രതിഷേധം. തെരുവിലിറങ്ങിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ പൊലീസ്
ബസ്സ് മറിച്ചിടാന്‍ ശ്രമിച്ചു.പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന്
പൊലീസ് കണ്ണീര്‍ വാതകം
പ്രയോഗിച്ചു.സാമ്പത്തിക പ്രതിസന്ധി
തുടരുന്ന ഗ്രീസില്‍ പെന്‍ഷന്‍
നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍
നിലവില്‍ കിട്ടുന്ന പെന്‍ഷന്‍
വീണ്ടും വെട്ടിച്ചുരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതേ
തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
സാമൂഹ്യ
സുരക്ഷാ പദ്ധതികള്‍ക്ക് പ്രാധാന്യം
നല്‍കിയും പെന്‍ഷന്‍ തുകകളില്‍
മാറ്റം വരുത്തിയുമുള്ള പുതിയ
പദ്ധതിക്കാണ് ഗ്രീസ് രൂപം
നല്‍കിയിരിക്കുന്നത്.
എന്നാല്‍ പെന്‍ഷനെ മാത്രം
ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക
സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്
നല്‍കുന്നുണ്ട്.എന്നാല്‍ സമ്പത്തിക
അച്ചടക്കത്തിന്റെ
പേരില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സമരക്കാര്‍
കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍
വെട്ടിക്കുറക്കുകയും
ഇതോടൊപ്പം നികുതികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍
നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്ന് പ്രതിഷേധക്കാര്‍ ആശങ്ക
പ്രകടിപ്പിച്ചു.തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും പെന്‍ഷന്‍
ആനുകൂല്യങ്ങള്‍
കുറക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രീസില്‍
ഭൂരിഭാഗം കുടുംബങ്ങളും വരുമാനമില്ലാതെ വലയുകയാണ്.
Prof. John Kurakar
No comments:
Post a Comment