സ്വാശ്രയ വിഷയത്തില്‍ സർക്കാരിന്
ഏകാധിപതിയുടെ സ്വരം
ഏകാധിപതിയുടെ സ്വരം
സ്വാശ്രയ വിഷയത്തില്‍ സർക്കാരിന് ഏകാധിപതിയുടെ സ്വരം .മാനേജുമെന്റുകളെ സഹായിക്കുന്ന ഇതുപോലെ ഒരു നല്ല സർക്കാർ മുൻപ് ഉണ്ടായിട്ടില്ല . സ്വാശ്രയ കോളേജുകള്‍ യുഡിഎഫിന്റെ സൃഷ്ടിയാണ്. ഇത് ഓരോ വര്ഷവും പ്രശ്നമുണ്ടാക്കുകയാണ് .എത്രകിട്ടിയാലും അവർക്ക് മതിയാകില്ലതാനും.യു .ഡി.എഫ് സർക്കാർ സ്വാശ്രയ മാനേജ്മെന്റ് വക്താക്കളുമായിരുന്നു . ഇന്ന് ഇടതു സർക്കാർ അവരെക്കാൾ വളരെ മുന്നിലാണ്.വാരിക്കോരികൊടുക്കുന്നു.സമരങ്ങളോടൊക്കെഇപ്പോൾഅസഹിഷ്ണത .നേരത്തെ നടന്ന സമരങ്ങൾ ഒന്നുംതന്നെ ഇങ്ങനെ ആയിരുന്നില്ല
.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമസഭാ കവാടത്തിന് മുന്നില്‍ സമരം നടത്തുന്നത് . പാർട്ടിയിൽ അച്ചടക്കത്തിനും മറ്റും ഏകാധിപത്യം കുറെയൊക്കെ ഗുണം ചെയ്യമെങ്കിലും ഭരണത്തിൽ ഒരിക്കലും പാടില്ല .പ്രതിപക്ഷത്തെ വിലകുറച്ചു കാണരുത് .സമരം തീർക്കാൻ മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടോ ?അതാണ് പ്രധാനം . പക്ഷേ സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ തന്നെ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്നെയെന്തിന് ഒരു പുതിയ ഫോര്മുല എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുമ്പോള്‍ അവിടെ ചര്ച്ച അവസാനിച്ചു .ഭരണവും രാഷ്ട്രീയവും രണ്ടായി കാണാൻ കഴിയണം .നമ്മുടെ ജനാധിപത്യം തകരാൻ ഇടയാകരുത് .പൊതുജനം ഏകാധിപതിയുടെ സ്വരം കേൾക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment