PIGEON ARRESTED IN INDIA FOR
CARRYING THREATENING MESSAGE FROM PAKISTAN
സന്ദേശങ്ങള് അതിര്ത്തി കടത്താന്
പ്രാവും ബലൂണും
A pigeon, which most
likely came from Pakistan, was taken into custody by border guards after a
letter addressed to Indian Prime Minister Narendra Modi was found on the bird.
The letter to PM Modi was written in Urdu, a language
spoken in Pakistan, and read: “Modi Ji, do not consider us same
people as we were during 1971 (Indo-Pak war). Now each and every child is ready
to fight against India.”The grey pigeon was
discovered by India’s Border Security Force (BSF) near Simbal post in Bamial
sector on Sunday, the Times of India reported.
പ്രാവിന്റെ കാലില്‍ ഭീഷണി സന്ദേശം കെട്ടി അയച്ചതും ബലൂണിലെ സന്ദേശവും പാകിസ്താന്റെ മന:ശാസ്ത്രപരമായ നീക്കങ്ങളാണെന്ന് ബിഎസ്എഫ്. പാക് അധിന കശ്മീല്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് സന്ദേശങ്ങള്‍ അതിര്‍ത്തി കടന്നെത്തിയത്. ജമ്മുവിലെയും പഞ്ചാബിലേയും അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഭയപ്പെടുത്താനായി നടത്തുന്നതാണ് ബലൂണ്‍, പ്രാവ് എന്നിവ വഴിയുള്ള സന്ദേശ കൈമാറ്റമെന്ന് ബിഎസ്എഫിന്റെ അഭിപ്രായം.
ജനങ്ങളെ ഭയപ്പെടുത്തുക, സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ഒപ്പം ഇന്ത്യയുടെ പ്രതികരണം അറിഞ്ഞ് അടുത്ത നീക്കങ്ങള്‍ മനസിലാക്കാനുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെമന്നും ബിഎസ്എഫ് സംശയിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പഞ്ചാബിലെ ദിനഗറിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകള്‍ ലഭിച്ചത്. അതിനു പിന്നാലെ ബമിയാലില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നു സന്ദേശവുമായി എത്തിയ പ്രാവിനെയും ബിഎസ്എഫ് പിടികൂടിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായാണ് ബലൂണ്‍ കണ്ടെടുത്തത്. പാകിസ്താന്‍ പഴയ പാകിസ്താന്‍ അല്ലെന്ന് മോദിജി തിരിച്ചറിയണമെന്നാണ് കത്തിലുള്ളത്. പാകിസ്താനിലെ ഓരോ ചെറിയ കുട്ടി പോലും ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ തയ്യാറാണെന്നാണ് പ്രാവിന്റെ കാലില്‍ കെട്ടിയ സന്ദേശക്കത്തില്‍ ഉണ്ടായിരുന്നത്
Prof. John Kurakar
No comments:
Post a Comment