PAKISTANI SPY ARRESTED IN JAMMU AND KASHMIR’SIM CARDS, MAP FOUND
പാകിസ്‌താന്‍ ചാരന്‍ അതിര്‍ത്തിയില്‍ പിടിയില്‍; മാപ്പുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു
Pakistani spy was arrested in Jammu and Khmir's Samba
sector yesterday. Two Pakistani SIM cards and a map showing the deployment of
security forces were recovered from him, authorities have said.Bodhraj, a
resident of Arnia in Jammu district, is being interrogated by security forces
to find out if he is part of larger espionage network, police sources said.Earlier
in August, a spy from Pakistan was arrested in Rajasthan. He had maps of the
border areas and photographs.The arrest came on a day when seven Pakistani
Rangers or paramilitary soldiers were killed by the Border Security Force or
BSF along the International Border in Hiranagar sector in Kathua district of
Jammu and Kashmir. Pakistan has denied any casualties.
The strike was in response to Pakistan's targeting of BSF posts from across the border since Wednesday night. A BSF constable named Gurnam Singh was hit by Pakistani fire on Friday.After 19 soldiers were killed at an army base in Uri in Kashmir last month, Indian forces crossed the Line of Control to target staging areas for terrorists. Pakistan has denied the cross-border raids which came after PM Narendra Modi launched a global campaign to diplomatically isolate Pakistan.Since the surgical strikes in Pakistan-Occupied Kashmir, cross-border firing has been increased substantially by Pakistan.
കശ്‌മീര്‍ അതിര്‍ത്തിയില്‍നിന്ന് പാകിസ്‌താന്‍ ചാരനെന്നു സംശയിക്കുന്നയാളെ
പിടികൂടി. ജമ്മു കശ്‌മീരിലെ സാംബ സെക്ടറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാളില്‍
നിന്നു സിം കാര്‍ഡുകളും ഇന്ത്യന്‍ സൈനിക ക്യാംപുകളുടെ ഭൂപടവും പിടിച്ചെടുത്തു.
സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളില്‍നിന്നു ലഭിച്ചത്.ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറില്‍ നിന്നുള്ള ബോധ്‌രാജ് എന്നയാളാണ് സേനാംഗങ്ങളുടെ പിടിയിലായത്.
അതേസമയം, ജമ്മു കശ്‌മീരിലെ ഇന്ത്യ–പാക് അതിര്‍ത്തിയില്‍ സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ഇന്നലെ കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റേഞ്ചേഴ്‌സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്.നാല്‍പ്പത് മിനിറ്റ് നീണ്ടു നിന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു.
എന്നാല്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടില്ലെന്ന നിലപാടിലാണ് പാക് സൈന്യം.ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ പാക് ഭീകരര്‍ക്ക് കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. എന്നാല്‍, ഇത് പാകിസ്‌താന്‍ നിഷേധിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം പാകിസ്‌താന്റെ ഭാഗത്തുനിന്നും പ്രകോപനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്തില്‍ രാജസ്ഥാനില്‍ ഒരു പാക് ചാരനെ പിടികൂടിയിരുന്നു ഇയാളില്‍ നിന്നും അതിര്‍ത്തിയുടെ മാപ്പുകളും ഫോട്ടോകളും കണ്ടെടുത്തിരുന്നു.

Prof. John Kurakar
No comments:
Post a Comment