Pages

Tuesday, October 4, 2016

NOBEL PRIZE IN MEDICINE-2016

NOBEL PRIZE IN MEDICINE-2016

കോശങ്ങളുടെ സന്തുലിതാവസ്ഥ കണ്ടെത്തി, യോഷിനോരി ഒസുമിക്ക് വൈദ്യശാസ്ത്ര നോബല്

The Nobel Prize in Physiology or Medicine 2016 was awarded to Yoshinori Ohsumi "for his discoveries of mechanisms for autophagy".
2016ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ ജപ്പാനിലെ കോശ ഗവേഷകനായ യോഷിനോയി ഒസുമിയ്ക്ക്. ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് പഠനമാണ് ഒസുമിയെ നൊബേലിന് അര്‍ഹനാക്കിയത്. ജപ്പാനിലെ പ്രശസ്തമായ ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ഒസുമിയുടെ പഴയ കോശങ്ങള്‍ക്ക് പകരമായി പുതിയ കോശങ്ങള്‍ രൂപപ്പെടുന്ന കണ്ടെത്തലുകളാണ് നിര്‍ണ്ണായകമായത്. യീസ്റ്റ് കോശങ്ങളില്‍ യോഷിനോരി നടത്തിയ പഠനങ്ങള്‍ വൈദ്യശാസ്ത്ര രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് നോബല്‍ പുരസ്‌കാര കമ്മറ്റി വിലയിരുത്തിയിരുന്നു. ഓട്ടോഫജി പേരുള്ള ശരീരത്തിലെ ഒരു കോശം നശിച്ച ശേഷം പുതിയത് രൂപമെടുക്കുന്ന പ്രക്രിയയ്ക്ക് ഈ പേര് നല്‍കിയത് വൈദ്യശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഡേയാണ്. 1960കളില്‍ ശാസത്രജ്ഞന്മാര്‍ക്കിടയില്‍ വികസിച്ചു വന്ന ആശയത്തിന് 1063ലാണ് ഓട്ടാഫജി എന്ന് നാമകരണം ചെയ്യുന്നത്.

Prof. John Kurakar


No comments: