Pages

Wednesday, October 26, 2016

NO AMBULANCE FOR HOURS, AMU PROFESOR ON LIFE SUPPORT DIES

NO AMBULANCE FOR HOURS, AMU PROFESOR ON LIFE SUPPORT DIES
ആംബുലന്സിനായി 6 മണിക്കൂര് കാത്തുനിന്നു; അലിഗഡ് സര്വ്വകലാശാല പ്രൊഫസര് മരണത്തിന് കീഴടങ്ങി
A senior professor of the Aligarh Muslim University (AMU) allegedly died waiting for an ambulance for hours on,25th October,2016, Tuesday. Professor D Murthy, 64, was a cancer patient. As his condition deteriorated after a surgery on Sunday, doctors in the campus hospital advised yesterday that he be urgently moved to Delhi.A doctor has alleged that an ambulance was not arranged in time because of paperwork."Facts will emerge when a committee investigates what happened. Whether it was because of doctors or the hospital or the university. It is our duty to find out and we are going to do it," said the university's spokesperson Omar S Peerzada.

Professor Murthy had been on a ventilator since his surgery and every moment was critical, doctors said. He could only be shifted in a specially-equipped ambulance."Even after we referred him to Delhi, an ambulance was not available for hours," said Mohammad Aslam, the chairman of the Surgery department of the Jawaharlal Nehru Medical College in the university.Professor Murthy headed the university's Department of Modern Indian Languages.The university's teachers have alleged negligence.Last month, five doctors of the hospital were charged after a student died of dengue while being treated at the hospital. After being accused of medical negligence, the university authorities acted swiftly to set up an inquiry this time.
കൃത്യസമയത്ത് ആംബുലന്‍സ് ലഭ്യമാകാഞ്ഞതിനെത്തുടര്‍ന്ന് അലിഗഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ മരിച്ചു. അലിഗഡിലെ പ്രൊഫസറായ ഡി.മൂര്‍ത്തി (64) ആണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്.
അര്‍ബുദരോഗ ബാധിതനായ മൂര്‍ത്തി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയിരുന്നത്. ഇദ്ദേഹം കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂര്‍ത്തിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മൂര്‍ത്തിയെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഈ നിര്‍ദേശം ലഭിച്ചു കഴിഞ്ഞ് ഏകദേശം ആറുമണിക്കൂറോളമാണ് മൂര്‍ത്തിയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആംബുലന്‍സിനായി കാത്തുനിന്നത്. രേഖകള്‍ തയാറാക്കാനുണ്ടായിരുന്നതിനാലാണ് ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Prof. John Kurakar


No comments: