INDIA,
JAPAN TO SIGN NUCLEAR COOPERATION DEAL
ഇന്ത്യയും ജപ്പാനും ആണവ സഹകരണ കരാറില് ഒപ്പുവെയ്ക്കും
Japan and India are likely to sign a civil nuclear cooperation pact
during a visit to Japan by Indian Prime Minister Narendra Modi in mid-November,
the Mainichi newspaper reported on Saturday.The governments of Asia's
second-and third-largest economies are leaning toward holding a summit meeting
between Modi and his Japanese counterpart Shinzo Abe, the report said, citing
unidentified diplomatic sources from both nations.
The two leaders last December reached a basic agreement for cooperation
in the peaceful use of nuclear energy, but they stopped short of signing the
agreement, citing outstanding technical and legal differences.Japan, the only
country to have suffered a nuclear attack, has been demanding additional
non-proliferation guarantees from India, which has a nuclear weapons program,
before exporting nuclear reactors.
India and Japan have been negotiating the nuclear energy deal since
Japan's ally, the United States, opened the way for nuclear commerce with
India, which has shunned the global Non-Proliferation Treaty (NPT).The two
countries have reached a basic agreement during the working level negotiations
that Japan would halt cooperation immediately if India conducted a nuclear
test, the report added.A final deal with Japan would benefit U.S. firms. India
has already given land for nuclear plants to GE-Hitachi - which is an alliance
between the U.S. and Japanese firms - and to Toshiba's Westinghouse Electric
Company.
ആണവ സഹകരണത്തിന് ഇന്ത്യ ജപ്പാനുമായി കരാര് ഒപ്പുവെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി
നവംബറില് ജപ്പാന് സന്ദര്ശിുക്കുമ്പോള് ജപ്പാന് പ്രധാനമന്ത്രി ഷിന്സോ് ആബെയുമായി ഇതുസംബന്ധിച്ച
കരാര് ഒപ്പുവെക്കുമെന്നാണ് മെയ്ന്ചി ദിനപത്രം
റിപ്പോര്ട്ട് ചെയ്തത്.
സൈനികേതര ആവശ്യങ്ങള്ക്ക്യ ആണവോര്ജംദ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ഡിസംബറില് ഇന്ത്യയും ജപ്പാനും ധാരണയില് എത്തിയിരുന്നു. എന്നാല്, ഇരു രാജ്യങ്ങള്ക്കിവടയില് സാങ്കേതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടര്ന്ന് തുടര്ചിര്ച്ചല താല്ക്കാ ലികമായി നിര്ത്തി വെക്കുകയായിരുന്നു.പ്രധാനമായും ആണവ നിര്വ്യാ പന കരാറിലെ (എന്.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം നേരിട്ട രാജ്യമായ ജപ്പാന് ആണവായുധ സാങ്കേതികവിദ്യ കൈമാറണമെങ്കില് ഇന്ത്യ എന്.പി.ടി വ്യവസ്ഥ പാലിക്കണമെന്നും ബോബ് നിര്മാജണത്തിന് ആണവ ഇന്ധനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജപ്പാനെ കൂടാതെ അമേരിക്കയുമായും ഇന്ത്യക്ക് ആണവ സഹകരണമുണ്ട്.
Prof. John Kurakar
No comments:
Post a Comment