INDIA HAS NEVER BEEN GREEDY FOR LAND, NEVER ATTACKED
ANY COUNTRY
ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കാറില്ല –മോദി
India has never attacked any
country or tried to usurp others’ territory, Prime MinisterNarendra Modi said
on Sunday, his first comments since India carried out surgical strikes to
dismantle terror infrastructure across the Line of Control (LoC) with Pakistan.
"India has never coveted any territory, never attacked another
country. Yet thousands of Indians gave their lives in World War I," Modi
said in a veiled reference to Pakistan, which continues to raise the Kashmir
issue at international fora.
"In the last two years, you have seen how the government
rescued people from conflict situations, not just Indians but foreigners
too." The Prime Minister made the statement after inaugurating the Pravasi
Bharatiya Kendra, a state-of-the-art complex dedicated to overseas Indians.
India is locked in tense stand-off with Pakistan since the
September 18 attack on an army base in Uri town of Kashmir which killed 19
soldiers. New Delhi said the attack was carried out by militants from the
Jaish-e-Mohammad terror group, which is based in Pakistan-occupied Kashmir — a
claim Islamabad denies.
On September 29, a fortnight after Modi said the Uri attack
would not go unpunished, Indian forces raided at least five terror launch pads
in Pakistan-held territory and inflicted “significant casualties” at the terror
camps.Pakistan, which has faced unprecedented diplomatic isolation since the
Uri attack, has accused India of trying to disguise ceasefire violations as
surgical strikes. It said two of its soldiers had been killed in the “Indian
aggression”.
ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യക്ക് ആർത്തിയില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണ് രക്തസാക്ഷികളായത്.
എന്നാൽ, ഇത് ലോകത്തോടു വിളിച്ചു പറയാൻ നമുക്കായില്ലെന്ന് മാത്രം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല രാജ്യങ്ങളിലെ യുദ്ധങ്ങളിലും കലാപങ്ങളില്‍
നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം
നിരവധി പേരെ നമ്മൾ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻസേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. നേരത്തെ ഉറിയിലെ സേനാ കേന്ദ്രത്തിൽ തീവ്രവാദികൾ
നടത്തിയ ആക്രമണത്തിൽ 20 സൈനികൾ കൊല്ലപ്പിട്ടിരുന്നു. ഇതിനു മറുപടിയായിരുന്നു പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ
കരസേന മിന്നലാക്രമണം നടത്തിയത്.
Prof. John Kurakar
No comments:
Post a Comment