BAD BLOOD-2234 GET HIV AFTER
TRANSFUSION
ഇന്ത്യയില് രക്തദാനത്തിലൂടെ
എയ്ഡ്സ് ബാധിച്ചത് 2234 പേര്ക്ക്
In the last 17 months alone, 2,234
persons across India have been infected with human immunodeficiency virus (HIV)
while getting blood transfusions. The maximum number of such cases — 361 — was
reported from Uttar Pradesh due to unsafe blood transfusion practices in
hospitals.Just last week, a three-year-old boy from Assam’s Kamrup district,
admitted to the Gauhati Medical College and Hospital for treatment of burn
injuries, is reported to have contracted HIV due to transfusion of contaminated
blood.
Gujarat with 292 cases, Maharashtra with 276 and Delhi with 264 cases are the other leading States where patients have been transfused unsafe blood.The data was revealed by National AIDS Control Organization (NACO) in response to a Right to Information query by activist Chetan Kothari.“The government has been slackening on raising AIDS awareness due to budget cuts. Cases like these keep happening over and over again and no action is taken against erring hospitals and blood banks. This is an extremely serious issue, and the government needs to address it urgently,” said Mr Kothari.
Gujarat with 292 cases, Maharashtra with 276 and Delhi with 264 cases are the other leading States where patients have been transfused unsafe blood.The data was revealed by National AIDS Control Organization (NACO) in response to a Right to Information query by activist Chetan Kothari.“The government has been slackening on raising AIDS awareness due to budget cuts. Cases like these keep happening over and over again and no action is taken against erring hospitals and blood banks. This is an extremely serious issue, and the government needs to address it urgently,” said Mr Kothari.
In India, NACO has been primarily
responsible for ensuring provision of safe blood. According to law, it is
mandatory to screen donors/donated blood for transmissible infections of HIV,
HBV and hepatitis C, malaria and syphilis. According to the latest annual
report, till September 2014, NACO’s total blood collection was around 30 lakh
units. Nearly 84 per cent of the donated blood units came from Voluntary Blood
Donation, which seem to be the source of the problem, says Naresh Goyal, Deputy
Director General, NACO
“These are unfortunate
cases and we are working towards the goal of zero transmission. Having said
that, these numbers must be looked in the context of the scale of our HIV
programme. For example, 20 years ago, nearly 8-10 per cent of total HIV
infections were coming to transfusions. Currently, that figure is below 1 per
cent. We have conquered this route of infection. It is now legally mandatory
for every blood bank to screening the units before giving it to a patient.“In
some cases, the donor may be in a window period — before his HIV viral load can
be detected — when he donates the blood. In such cases, when screened, the
blood sample shows a false negative,” Mr. Goyal said.According to NACO’s 2015
annual report, the total number of people living with HIV/AIDS (PLHIVs) in
India was estimated at around 20.9 lakh in 2011. Nearly 86 per cent of these
patients are in the 15-49 age-group.Children less than 15 years of age
accounted for 7 per cent or 1.45 lakh of all infections in 2011 while 39 per
cent (8.16 lakh) were among women.
ഇന്ത്യയില്‍ രക്തദാനത്തിലൂടെ 2234 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടെന്ന് നാക്കോ റിപ്പോര്‍ട്ട്. 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് നാക്കോ അടുത്തിടെ പുറത്തുവിട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രശ്‌നത്തെക്കുറിച്ച് അറിവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദകരിച്ചു. അടുത്തിടെ മനുഷ്യാവകാശപ്രവര്‍ത്തകനായ ചേതന്‍ കോത്താരി വിവരാവകാശനിയമം പ്രകാരം സമര്‍പ്പിച്ച പരാതിയിലാണ് നാക്കോടയുടെ പ്രതികരണം.
ആശുപത്രികളിലൂടേയോ അതുമായി ബന്ധപ്പെട്ട് ഏജന്‍സികളിലൂടെയോ നടത്തിയ രക്തദാനത്തിലൂടെയാണ് 2234 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. നാക്കോയുടെ കണക്കുകള്‍ പ്രകാരം ഇതില്‍ 89 പേര്‍ കേരളത്തിലാണ്. ഏറ്റവും ഉയര്‍ന്ന നിരക്ക് ഉത്തര്‍പ്രദേശിലാണ്361. 292 പേരുമായി ഗുജറാത്താണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ 276ഉം ഡല്‍ഹിയില്‍ 264ഉം പശ്ചിമ ബംഗാളില്‍ 135ഉം കര്‍ണാടകയില്‍ 127ഉം ഹരിയാണയില്‍ 99ഉം ബിഹാറില്‍ 91ഉം തമിഴ്‌നാട്ടില്‍ 89ഉം പഞ്ചാബില്‍ 88ഉം ഛത്തീസ്ഗഢില്‍ 69ഉം ഒഡിഷയിലും രാജസ്ഥാനിലും 55ഉം ആന്ധ്രപ്രദേശില്‍ 43ഉം തെലങ്കാനയില്‍ 43 പേര്‍ക്കും ഇപ്രകാരം എയ്ഡ്‌സ് പിടിപെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ രക്തദാനം നടത്തുന്നില്‍ ഗുരുതരമായ കുറവുണ്ടെന്നും ആവശള്യമുള്ള രക്തം പലപ്പോഴും ലഭിക്കാറില്ലെന്നും നാക്കോ റിപ്പാര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ദില്ലി, ഛണ്ഡിഖഢ് എന്നിവിടങ്ങളില്‍ ആവശ്യത്തിലധികം അളവില്‍ രക്തം ലഭിക്കാറുണ്ടെന്നും നാക്കോ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് ലഭിച്ച രക്തത്തില്‍ നിന്നാണ് രോഗ ബാധയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പല രക്തബാങ്കുകളും കര്‍ശനമായ പരിശോധനകള്‍ കൂടാതെ രക്തദാനം സംഘടിപ്പിക്കുന്നതും ഇത്തരം ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
നാക്കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരുള്ളതില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. എന്നാല്‍ രക്തദാനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷ ഉറപ്പിക്കാനായി ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നതിലൂടെ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധ ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന് ഐഎംഎ രക്തബാങ്ക് ചെയര്‍മാന്‍ ഡോ നാരായണന്‍ കുട്ടി, സെക്രട്ടറി സുനില്‍ മത്തായി എന്നിവര്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment