Pages

Saturday, October 8, 2016

HURRICANE MATHEW KILLS NEARLY 900 IN HAITI

HURRICANE MATHEW KILLS NEARLY 900 IN HAITI

മാത്യു ചുഴലിക്കാറ്റ്: മരണ സംഖ്യ 900കടന്നു; അമേരിക്കയില് അടിയന്തരാവസ്ഥ(വീഡിയോ)

Hurricane Matthew has killed nearly 900 people in Haiti and left tens of thousands of people homeless.The poorest country in the Western Hemisphere has never completely recovered from a devastating earthquake in 2010."We lost cows and all our crops," said farmer Geffrard Duplessis about Matthew. "Nothing is left. And our homes are destroyed."News video shows entire landscapes of metal shanties with their roofs blown off, downed trees and mud from overflowing rivers spilling over onto the ground.The Haitian town of Jeremie with a population of 30,000 “is completely destroyed,” said Care Haiti director Jean-Michel Vigreux.
The United Nations said nearly 6 million Haitians have been affected by the storm with 350,000 people needing immediate aid.The International Red Cross has announced an emergency appeal for $6.9 billion in relief aid for Haiti.Haitian Prime Minister Enex Jean-Charles has announced the creation of a committee comprising Cabinet members to coordinate the distribution of aid provided by donor countries and organizations.Limited vehicle traffic has been restored to the southern part of Haiti that was cut off when a bridge collapsed Tuesday, enabling more emergency relief workers and supplies to be transported to the isolated region.
Matthew is now moving northward just off the eastern U.S. coast, causing mass evacuations from Florida to North Carolina. The storm has maximum sustained winds of 165 kilometers per hour and rainfall predicted from 20 to 38 centimeters.Florida Governor Rick Scott has activated 3,500 National Guard troops. Experts say parts of the state could be uninhabitable for weeks.Matthew unleashed powerful winds and heavy rains on Florida Friday.Weather forecasters said coastal storm surges combined with high tides and destructive waves pose dangers of “life-threatening inundation” through late Saturday afternoon along coastal areas in Florida, Georgia, South Carolina and North Carolina.U.S. President Barack Obama has declared states of emergency for all four states.After meeting Friday with Federal Emergency Management Agency ((FEMA)) administrator Craig Fugate, Obama held a news briefing during which he said, “I just want to emphasize to everybody that this is still a really dangerous hurricane, that the potential for storm surge flooding, loss of life and severe property damage continues to exist.”
One of the areas bearing the brunt of the storm is the northeastern Florida town of Orange Park. Florida resident and former VOA State Department correspondent Pam Dockins said she is temporarily residing there after heeding mandatory evacuation orders in her hometown of St. Augustine.“The rain is just so, so hard right now. It’s really, really coming down. Sometimes it looks like it’s raining sideways. There is a lot of debris out in the streets. There are a lot of tall trees directly behind where I am and they have been swaying so much in the wind that it’s really a bit of a concern.”In Brevard County, Florida, where NASA's Cape Canaveral is located, Emergency Management Office spokesman David Walker told VOA mandatory evacuation orders were issued for 90,000 people living on barrier islands and in mobile homes but some people ignored them.
ഫ്‌ളോറിഡ: ഹെയ്തിയില്‍ ആഞ്ഞടിച്ച മാത്യു ചുഴലിക്കാറ്റില്‍ മരണ സംഖ്യ 900 കടന്നതായി റിപ്പോര്‍ട്ട്. ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ (അറ്റ് ലാന്റിക് തീരം) എത്തിയതായി യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലിന എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണപൂര്‍വ തീരവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായകാറ്റും മഴയും തുടരുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത കരലിന എന്നീ പ്രവിശ്യാ തീരങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കാറ്റ് അടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം അടിക്കുന്ന ശക്തിയേറിയ കാറ്റാണിത്. അതിശക്തമായ നാലാം ഗണത്തില്‍പെട്ട കൊടുങ്കാറ്റ കടന്നു വന്ന വഴികളിലെല്ലാം വന്‍ നാശമാണ് വിതച്ചിട്ടുള്ളത്.ജെറിമി പട്ടണത്തില്‍ 80 ശതമാനം വീടുകളും സഡ് പ്രവിശ്യയില്‍ 30,000 ഭവനങ്ങളും നിരവധി ബോട്ടുകളും തകര്‍ന്നു. തീരദേശ റോഡുകളില്‍ അവശിഷ്ടങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്. ജനവാസ മേഖലകള്‍ വെള്ളത്തിനടിയിലാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായ് യു എസ് ഒമ്പത് ഹെലികോപ്റ്ററുകളും 100 സൈനീകരേയും ഹെയ്തിയിലേക്ക് അയക്കും. കാറ്റിനു ശേഷവും പകര്‍ച്ചവ്യാദികള്‍ പടരുന്നത് തടയുക എന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. നഗരങ്ങളിലെ കെട്ടിടങ്ങളില്‍ 80 ശതമാനവും തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11,000ത്തോളം ആളുകള്‍ താത്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.യു.എസില്‍ 3,862 വിമാന സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കി. മിയാമി, പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റാണ് മാത്യു.
Prof. John Kurakar


No comments: