Pages

Sunday, October 30, 2016

EARTHQUAKE IN CENTRAL ITALY-COLLAPSE OF BUILDINGS AND HISTORIC CHURCHES

EARTHQUAKE IN CENTRAL ITALY-COLLAPSE OF BUILDINGS AND HISTORIC CHURCHES
ഇറ്റലിയില്ശക്തമായ ഭൂചലനം; കെട്ടിടങ്ങള്തകര്ന്നു
=
A magnitude 6.6 earthquake has struck central Italy, the United States Geological Survey (USGS) says, causing the collapse of buildings and historic churches. The USGS said the quake was centred 68 kilometres east-southeast of Perugia at a depth of 1.5 kilometres.Residents already rattled by a constant trembling of the earth rushed into piazzas and streets after being roused from bed by the 7:40am (local time) quake.
Italy's Civil Protection Department said while no deaths had been reported so far, a number of people had been injured, including one person in a serious condition, and several towns devastated.Department head Fabrizio Curcio said the agency was using helicopters to tend to the injured and assess damage.The ancient city of Norcia appeared to be one of the locations hardest-hit by the quake.Television images showed nuns rushing out of their church and into the town's main piazza as the clock tower appeared about to crumble.
"It's as if the whole city fell down," Norcia city assessor Guiseppina Perla told the ANSA news agency.Norcia's historic Basilica of St Benedict was among the buildings destroyed.The Monks of Norcia tweeted images of the damage and said people were trapped in the town's main square, with fears nearby buildings might collapse."Trucks are coming to clear a path to safety," the monks tweeted.It was felt as far north as Bolzano, near the border with Austria and as far south as the Puglia region at the southern tip of the Italian peninsula and was felt strongly in the capital Rome.
മധ്യ ഇറ്റലിയിലെ നോര്ഷ്യയ്ക്കടുത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തില്നിരവധി കെട്ടിടങ്ങള്തകര്ന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്ന്ന്
നിരവധി തുടര്ചലനങ്ങളും ഉണ്ടായി. തലസ്ഥാനമായ റോം അടക്കം കുലുങ്ങി. ആളപായമുള്ളതായി റിപ്പോര്ട്ടില്ല. ബെസലിക്ക ഓഫ് സെന്റ് ബെനഡിക്ട് ഭൂചലനത്തില്തകര്ന്നതായി ദൃക്സാക്ഷികള്ട്വിറ്ററില്കുറിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.40 നുണ്ടായ ഭൂചലനത്തെ തുടര്ന്ന് നോര്ഷ്യയിലെ ജനങ്ങള്വീടുവിട്ട് തുറസായ സ്ഥലങ്ങളിലേക്ക് ഓടി. അയല്രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്നിയ - ഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു.

പെറുഗിയക്ക് 67 കിലോമീറ്റര്കിഴക്കും അസ്കോളി പികേനോയ്ക്ക് 34 കിലോമീറ്റര്വടക്കുമായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്സര്വെ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച 5.4 ഉം 6.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്ഇറ്റലിയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. രണ്ട് മാസം മുമ്പുണ്ടായ 300 പേര്മരിക്കാനിടയായ ഭൂകമ്പത്തിന്റെ നടുക്കം വീട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഭൂചലനങ്ങള്

Prof. John Kurakar

No comments: