Pages

Sunday, October 30, 2016

KERALA ALUMNI ASSOCIATION OFFERS GOLD COINS FOR CULLING STRAY DOGS

KERALA ALUMNI ASSOCIATION OFFERS GOLD COINS FOR CULLING STRAY DOGS
തെരുവുനായ്ക്കളെ കൊല്ലുന്നവര്ക്ക് 
സ്വര്ണനാണയം സമ്മാനം പ്രഖ്യാപിച്ച് പൂര്വവിദ്യാര്ഥി സംഘടന
The alumni association of a prominent college has announced gold coins to the civic authorities which would kill the maximum number of stray dogs till December 10 in Kerala where four persons have lost their lives and over 700 have been injured in canine attacks in the last four months.In the wake of increasing stray dog menace in the state, office bearers of Old Students Welfare Association of Pala-based St Thomas College said the “gift” would be given to the heads of panchayats and municipalities across the state where most stray dogs are killed.
The outfit had hit headlines recently for providing air guns at subsidised rates to deal with violent dogs. Earlier, cash incentives were also offered by a state- based industrialist for culling dogs.“We are planning to give the gift to panchayat presidents and municipality chairmen in the state who lead in killing maximum number of stray dogs. Our aim is to ensure the safety of people from violent canines,” James Pambaykkal, Association General Secretary, told PTI.Accusing the government of inactivity on the stray dog issue, he said the association was attempting to end the menace with the participation of people. The gold coins would be bought with the contributions, collected from the representatives of the 1200 member- association, he said.
The weight of the coins would be decided according to the total amount collected, James, a physics post-graduate who passed out from the college in 1984, said. He said the civic authorities, who apply for the gold coins, should submit day-to-day figures of the culled dogs.The stray dog issue in the state came into limelight again after the gruesome killing of 90-year-old Raghavan who was mauled to death by a pack of street dogs at Varkala on October 26. As per government figures, four persons were killed in the last four months in stray dog attacks and 701 people, including 175 children, were injured across the state.This year, 53,000 people had to take treatment for dog bites in government medical college hospitals alone. As many as 88,172 suffered dog bites in 2013 while it was 1,19,119 in 2014 and 47,156 in 2015 in the state, the figures added.


ഏറ്റവും കൂടുതല്തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന തദ്ദേശ സ്ഥാപന മേലധികാരികള്ക്ക് സ്വര് നാണയം സമ്മാനം പ്രഖ്യാപിച്ച് കോളേജ് അലുംമ്നി അസോസിയേഷന്‍. പാലാ സെന്റ് തോമസ് കോളേജിലെ പൂര്വ്വ വിദ്യാര്ഥികളാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഡിസംബര്‍ 10 വരെയാണ് സമയം.

കഴിഞ്ഞ നാലു മാസത്തിനുള്ളില്തെരുവ് നായകളുടെ ആക്രണത്തില്നാലു മനുഷ്യജീവനുകള്നഷ്ടപ്പെടുകയും 700 ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമ്മാന പദ്ധതിയുമായി സംഘടന രംഗത്തെത്തിയിട്ടുള്ളത്അക്രമാസക്തരായ തെരുവ്നായകളില്നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഡിസംബര്പത്തിനുള്ളില്ഏറ്റവും കൂടുതല്തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റുമാര്ക്കും മുനിസിപ്പാലിറ്റി ചെയര്മാന്മാര്ക്കുമാണ് സമ്മാനപദ്ധതിയെന്നും അലുംമ്നി അസോസിയേഷന്ജനറല്സെക്രട്ടറി ജെയിംസ് പാമ്പയ്ക്കല്വാര്ത്താ ഏജന്സിയോട് പറഞ്ഞു...

. തെരുവ് നായ വിഷയത്തില്സര്ക്കാര്നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ജനപങ്കാളിത്തത്തോടെ പൊതുശല്യം തീര്ക്കുന്നതിന് സംഘടന മുന്കൈയ്യെടുക്കുമെന്നും.ഭാരവാഹികള്പറഞ്ഞു. സംഘടനയിലെ 1200 അംഗങ്ങളില്സംഭാവന സ്വീകരിച്ചാണ് സ്വര്ണ്ണനാണയം നല്കുക. ഇവരില്നിന്ന് പിരിച്ചെടുക്കുന്ന തുകയ്ക്കനുസരിച്ചുള്ളതായിരിക്കും നാണയത്തിന്റെ തൂക്കം.

Prof. John Kurakar

No comments: