Pages

Sunday, October 30, 2016

UN LIGHTS UP FOR DIWALI FOR THE FIRST TIME

UN LIGHTS UP FOR DIWALI FOR THE FIRST TIME

ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസഭയിലും ദീപാവലി ആഘോഷം

Diwali was commemorated for the first time at the United Nations, with the world body's imposing headquarters here lit up especially on the occasion of the Indian festival of lights.The facade of the UN headquarters was lit in bright hues and the words 'Happy Diwali', along with the image of a traditional 'diya', projected onto the building."Lighting up. @UN lights up for #Diwali for 1st time," India's Ambassador to the UN Syed Akbaruddin tweeted.

"
Happy Diwali! @UN celebrates Diwali for 1st time. Thank you @UN_PGA for this initiative," Akbaruddin said in another tweet, thanking General Assembly President Peter Thomson for the initiative.He also tweeted a picture of passers-by clicking photographs of the building as well as being themselves clicked against the illuminated UN headquarters in the background.Thomson also tweeted a picture of the UN building lit up in bright blue for Diwali and said "Light over darkness, hope over despair, knowledge over ignorance, good over evil - the UN lights up. Happy Diwali!"The UN Secretariat building will be lit up for Diwali from October 29-31.
It is for the first time that the Indian festival of lights is celebrated at the world body after the UN General Assembly adopted a resolution in December, 2014 that acknowledged the "significance of Diwali".Noting that the festival is observed in many UN member states, the resolution had called on UN bodies to avoid holding meetings on Diwali, declaring it a no-meeting day.
From 2016 onwards, Diwali was made an optional holiday for the UN, India's Permanent Mission to the world body said in a special video message.

ചരിത്രത്തിലാദ്യമായി ദീപാവലി ദീപം തെളിയിച്ച് ഐക്യരാഷ്ട്ര സംഘടന. യുഎന്‍ ആസ്ഥാനത്ത് ദീപപ്രഭ നിറഞ്ഞാണ് ആഘോഷം നടന്നത്. 2014 ഡിസംബറില്‍ പാസാക്കിയ പൊതുസഭാ പ്രമേയത്തിലാണ് ദീപാവലി 
ആഘോഷിക്കാന്‍ യുഎന്‍ തീരുമാനിച്ചത്.ഐക്യരാഷ്ടസഭയുടെ ഇന്ത്യന്‍ പ്രതിനിധിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദീപാവലി ദിനത്തില്‍ സമ്മേളനങ്ങള്‍ പാടില്ലെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.
2016 മുതല്‍ ദീപാവലി ഐച്ഛിക അവധിയായി പ്രഖ്യാപിച്ചതിനു പുറമേയാണ് യുഎന്നിന്റെ ദീപാവലി ആഘോഷവും നടത്തിയത്. അന്ധകാരത്തിന് മേല്‍ വെളിച്ചത്തിന്റെ, നിരാശയ്ക്ക് മേല്‍ പ്രതീക്ഷയുടെ , അജ്ഞതയുടെ മേല്‍ ജ്ഞാനത്തിന്റെ , തിന്മയുടെ മേല്‍ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്ന ആഘോഷമാണ് ദീപാവലിയെന്ന് യുഎന്‍ പൊതുസഭ അദ്ധ്യക്ഷന്‍ പീറ്റര്‍ തോംസണ്‍ ദീപാവലി സന്ദേശത്തില്‍ ആശംസിച്ചു.
Prof, John Kurakar


No comments: