ASIAN CHAMPIONS TROPHY-2016-INDIA
TRUMP PAKISTAN3-2 TO WIN SECOND TITLE
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി:
ഇന്ത്യയ്ക്ക് കിരീടം
India's hockey team gifted the country on
Diwali its second Asian Champions Trophy hockey tournament title after
defeating arch foes Pakistan 3-2 in the final at the Wisma Belia Hockey Stadium
on30th October,2016, Sunday.India's two second-half goals from Rupinder
Pal Singh (18th minute) and Affan Yousuf (23rd) were cancelled out by Aleem
Bilal (26th) and Ali Shan (38th) but Nikkin Thimmaiah (51st) scored the winner
for the reigning Asian Games champions.In the third-place match, hosts Malaysia got
their fourth bronze medal as they edged out south Korea via penalty shootout.
Amid the diplomatic feud between the two
countries who are erstwhile hockey masters, the result of the match bore much
more significance than the title.And both the teams lived up to the
expectations of the highly-anticipated clash. However, it was India who started
the match brightly as Pakistan looked defensive at the beginning.Dominating the
possession, Indian earn a penalty corner when Birendra Lakra played to the foot
of a defender in the seventh minute. But Jasjit Singh Kular's flick went wide
of the left post.
However, Pakistan didn't take long to get
into groove and two aerial balls -- one to the top of the circle and another to
the left of the circle -- rattled the Indian defence. But Akash Chikte,
standing in for injured premier goalkeeper and captain P.R. Sreejesh, was up to
the challenge.
In the second quarter, India stepped up
their game and they were rewarded. Penalty corner specialist Rupinder flicked
high to beat Pakistan goalkeeper Amjad Ali in the 18th minute to mark his 11th
goal of the tournament.
India moved in good rhythm and Talwinder
Singh could have made it 2-0 when a move created by Thimmaiah was squared to
him on the left but his reverse hit went above the bar on the right, with only
goalkeeper Amjad to beat.
But India found the second goal two minutes
later as Yousuf deflected in from close range a Ramandeep Singh's square pass
from the right after the latter was fed by Sardar Singh few yards behind the
Pakistan circle.
Pakistan hit back and reduced the gap to one
when a foul by Kothajit Singh led to a penalty corner and Bilal fired a
grounder to the right-bottom corner of Chikte in the 26th minute.
Eight minutes into the third quarter,
Pakistan benifitted and scored their equaliser from a defensive error from
India as Shan slammed past Chikte at the near post on the left in the 38th
minute. Rupinder made a poor trapping at the top of the 'D' and the ball went
behind into the path of Sardar, who made a poor clearance before Shan grabbed
the opportunity.
Further drama unfolded when Ramandeep claimed
to have made it 3-2 for India in the 39th minute with a close-range deflection
following a drive from the top of the circle by Kothajit. But the umpire's
referral showed that neither Lalit Upadhyay nor Ramandeep touched the ball.
Pakistan enjoyed some good moments and
mounted attacks but the Indian defence stood tall.Later, India regained the
lead when a fierce counter-attack led by Akashdeep Singh saw him pass to
Thimmaiah on the left and the Karnataka forward sounded the board with a drive
at the far post for the crucial goal in the 51st minute.
Later, Pakistan made the mess of a penalty
corner opportunity when the stopper failed to trap after the push as the time
ran out and India stood strong to secure the win."It's always good to win
against Pakistan. Most of the time we dominated but Pakistan came back. We
played compact hockey as we have done throughout the tournament. It's a great
win," Sardar said after the win.
ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഹോക്കിയില് ഇന്ത്യയ്ക്ക്
കിരീടം. പാക്കിസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളുകള്ക്കു തകര്ത്താണ് ഇന്ത്യ ജേതാക്കളായത്.
രണ്ടു ഗോളുകള്ക്കു പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന്
പൊരുതിനോക്കിയെങ്കിയും നാലാം പകുതിയിലെ ഗോളോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
മലയാളിതാരം ശ്രീജേഷ് പരിക്കിനെ തുടര്ന്ന് കളത്തിലിറങ്ങിയില്ല.18-ാം മിനിറ്റില് ലഭിച്ച
പെനാല്റ്റി കോര്ണര് വലയിലെത്തിച്ച രൂപീന്ദര് പാല് സിങാണ് ഇന്ത്യക്ക് മുന്തൂക്കം നല്കിയത്.
അഞ്ചു മിനിറ്റിനുശേഷം അഫാന് യൂസഫിലൂടെ ഇന്ത്യ ലീഡ് ഉയര്ത്തി. മീഡ്ഫീല്ഡര് സര്ദാര് സിങാണ്
ഗോളിന് വഴിയൊരുക്കിയത്. എന്നാല് 26ാം മിനിറ്റില് പാക്കിസ്ഥാന് തിരിച്ചടിച്ചു. പാക്കിസ്ഥാന്
അനുകൂലമായി ലഭിച്ച പെനാല്റ്റി കോര്ണര് അലീം ബിലാല് ഇന്ത്യന് വലയിലേക്ക് അടിച്ചുകയറ്റുമ്പോള്
ഗോളി ആകാശിന് കൂടുതലായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
38ാം മിനിറ്റില് പാക്കിസ്ഥാന് വീണ്ടും ലക്ഷ്യം
കണ്ടു. അലി ഷാനായിരുന്നു സമനില ഗോളിന്റെ ഉടമ. ഇരുടീമുകളും തുടര്ച്ചയായി ആക്രമണങ്ങള്
സംഘടിപ്പിക്കവെ ഇന്ത്യയുടെ വിജയഗോളെത്തി. ജസ്ജിതും രമണ്ദീപും ചേര്ന്ന മുന്നേറ്റമാണ്
ഗോളില് കലാശിച്ചത്. രമണ്ദീപിന്റെ തകര്പ്പന് പാസ് നിക്കിന് തിമ്മയ്യ പോസ്റ്റിലേക്ക്
അടിച്ചുകയറ്റി ഇന്ത്യക്കു വീണ്ടും ലീഡ് നല്കി. തൊട്ടുപിന്നാലെ പാക്കിസ്ഥാന് അനുകൂലമായി
പെനാല്റ്റി കോര്ണര് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 11 ഗോളുമായി രൂപീന്ദര് പാല് സിങാണ്
ടൂര്ണമെന്റ് ടോപ് സ്കോറര്.
സെമിയില് ദക്ഷിണകൊറിയയ്ക്കെതിരേ നായകന് ശ്രീജേഷിന്റെ
മികവിലാണ് ഇന്ത്യ വിജയംകണ്ടത്. ഷൂട്ടൗട്ടില് 5-4നായിരുന്നു ഇന്ത്യയുടെ വിജയം. നിര്ണായകമായ
അഞ്ചാം കിക്ക് ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ഫൈനല് ബെര്ത്ത് ഉറപ്പിച്ചു. മലേഷ്യയെ
3-2ന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് ഫൈനലില് ഇടംപിടിച്ചത്. 2011ല് തുടങ്ങിയ ചാമ്പ്യന്ഷിപ്പിലെ
ആദ്യ ജേതാക്കള് ഇന്ത്യയായിരുന്നു.
Prof. John Kurakar
No comments:
Post a Comment