Pages

Friday, October 28, 2016

41-YEAR-OLD WOMAN SENTENCED TO DEATH IN MALAYSIA

41-YEAR-OLD WOMAN SENTENCED TO DEATH IN MALAYSIA
മയക്കുമരുന്ന് കടത്തിയ ഇന്ത്യന് യുവതിയെ മലേഷ്യയില് വധശിക്ഷയ്ക്ക് വിധേയയാക്കി
A 41-year-old Indian woman, reportedly a beauty parlour owner in New Delhi, has been sentenced to death by the Malaysian High Court for trafficking over 1.6 kg of drugs.Sangeeta Sharma Brahmacharimayum was found guilty of trafficking in 1,637.1 gm of methamphetamine on October 7, 2013 at the Penang International Airport.She was charged under the Dangerous Drugs Act 1952, which carries a mandatory death sentence on conviction.Sangeeta, who appeared subdued when the decision was conveyed to her by a court interpreter in George Town in Penang State, broke down later, the Star Online reported.Judicial Commissioner Azmi Ariffin ruled that the prosecution had succeeded in proving its case beyond a reasonable doubt.

He said that he found Sangeeta, the former sister-in-law of a senior police officer, had knowledge of the drug in the suitcase she was carrying and, hence, was not an "innocent carrier" as was raised in her defence, the report said.Sangeeta was a beauty parlour owner in New Delhi, media reports said.Azmi said that Sangeeta had testified in court that she came to Malaysia to start a business, buying and selling clothes from India to Malaysia, on the encouragement of a Nigerian man named Prince."Prince had instructed the accused to hand the suitcase containing clothes to his brother and sister-in-law who would meet her at the Penang International Airport upon arrival," the Star Online report said.Azmi noted that the accused had only known Prince for a year and had met with him several times in that period.
മയക്കുമരുന്ന് കടത്ത് കേസില്‍ പിടിയിലായ ഇന്ത്യന്‍ യുവതിയെ മലേഷ്യന്‍ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധേയയാക്കി. ഡല്‍ഹി സ്വദേശിനി സംഗീത(41) എന്ന യുവതിയെയാണ് തൂക്കിക്കൊന്നത്. ഡല്‍ഹിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു യുവതിയെ 2013 ഒക്‌ടോബര്‍ ഏഴിന് പെനാംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. 1.6 കിലോ മയക്കുമരുന്നും യുവതിയില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് 1952 ലെ നിയമ പ്രകാരം യുവതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

അതേസമയം, മലേഷ്യയിലേയ്ക്ക് വസ്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്നതിനിടെ പരിചയത്തിലായ പ്രിന്‍സ് എന്ന നൈജീരിയക്കാരന്‍ അയാളുടെ സഹോദരന് നല്‍കാനായുള്ള സാധനങ്ങള്‍ സംഗീതയുടെ കൈയ്യില്‍ കൊടുത്തുവിടുകയായിരുന്നുവെന്നും സ്യൂട്ട്‌കേസില്‍ മയക്കുമരുന്നായിരുന്നു എന്ന് സംഗീതയ്ക്ക് അറിയില്ലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.


No comments: