DALAI LAMA VISIT ARUNACHAL WILL DAMAGE RELATIONS, CHINA
WARNS INDA
ദലൈലാമയുടെ സന്ദര്ശനം; ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

The Dalai Lama has been invited to Arunachal Pradesh by Chief
Minister Pema Khandu, whose coalition government includes the BJP. The exiled
Tibetan spiritual leader last visited the border state in 2009.China claims
Arunachal Pradesh as South Tibet. Earlier this week, it objected furiously to
American ambassador Richard Verma's trip to the Northeastern state, warning
America not to "meddle" in the border dispute with India.The Dalai
Lama, denounced by China as a separatist for seeking independence for Tibet,
fled from there through Arunachal Pradesh in 1959 after a failed uprising
against Chinese rule. He is expected on his trip to visit a famous Buddhist
monastery of Tawang.Yesterday, Foreign Ministry spokesperson Vikas Swarup
confirmed that the Dalai Lama, "a guest of India," is free to visit
the region.
On October 21, the US Ambassador posted photos on his Twitter account of his recent trip to Arunachal Pradesh, thanking Indian officials for their "warm hospitality" and calling the region a "magical place". Beijing asked the US to "stop getting involved in the China-India territorial dispute."China claims more than 90,000 sq km (35,000 sq miles) of territory disputed by India in the eastern sector of the Himalayas. Much of that forms the state of Arunachal Pradesh. India rejects that claim and says China occupies 38,000 square km (14,600 sq miles) of its territory on the Aksai Chin plateau in the west.

ടിബറ്റന്‍ ആത്മീയ നേതാവ് അരുണാചല്‍ പ്രദേശ് സന്ദര്ശിക്കുന്നത് ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അടുത്ത വര്ഷം ആദ്യമാണ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കുക. ദലൈലാമയുടെ സന്ദര്ശനം അതിര്ത്തിയിലെ സമധാനത്തിനും സ്ഥിരതയ്ക്കും തിരിച്ചടിയാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യ ദലൈലാമയുടെ സന്ദര്ശനത്തിന് അനുമതി നല്കിയെന്ന വാര്ത്തയോട് പ്രതികരിക്കുകയായിരുന്നു ലു കാങ്. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ ക്ഷണപ്രകാരമാണ് ലാമ അരുണാചലില്‍ എത്തുന്നത്. അരുണാചല്‍ ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗം വ്യക്തമാണ്. ഇതേക്കുറിച്ച് ഇന്ത്യക്കും അറിവുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ലാമയെ സ്വീകരിക്കുന്നത് ശരിയായ നടപടിയല്ല -ചൈനീസ് വക്താവ് പറഞ്ഞു. അതേസമയം ദലൈലാമ ഇന്ത്യയുടെ അതിഥിയാണെന്നും അദ്ദേഹത്തിന് രാജ്യത്തിന്റെ ഏതു ഭാഗവും സന്ദര്ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ദലൈലാമയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ബുദ്ധമത വിശ്വാസികള്‍ അരുണാചലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പും ദലൈലാമ സംസ്ഥാനം സന്ദര്ശിച്ചിട്ടുണ്ടെന്നും വീണ്ടും സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്ത്തു.
Prof. John Kurakar
No comments:
Post a Comment