WORLD HEART DAY 2016-SEPTEMBER-29 THURSDAY
Today September 29, the ‘Heart
Day’ is part
of an international campaign to spread awareness about heart disease and stroke
prevention. This is the perfect day to quit smoking, get exercising and
start eating healthy – all in the name of keeping your ticker in good working
order, and improving the health and well being of people the world over.
The World Heart Federation
have found that heart disease and strokes are the world’s leading cause of
death, killing 17.1 million people every year – that’s more than victims of
cancer, HIV and AIDS and malaria.
Overeating, lack of exercise, unhealthy diets and high blood
pressure, cholesterol and glucose levels are all factors which can trigger
heart disease and threaten our own lives, and those of loved ones. Heart Day was set up to drive home the message
that heart problems can be prevented.The aim is to improve
health globally by encouraging people to make lifestyle changes and promoting
education internationally about ways to be good to your heart. This lesson is
becoming increasingly relevant as reports of obesity, poor diet and physical
inactivity in children and young people become more and more common.
Events take place to promote healthy hearts. Charities and other
organisations coordinate walks and runs, health checks, public talks, shows and
exhibitions to name a few of the interesting and informative events which mark
the day. So on Heart
Day, get involved, eat your fruit and veg and
get outside; both you and your heart will feel the benefits.
2016സെപ്തംബര്‍29 ലോക ഹൃദയദിനമായാണ് ആചരിക്കുന്നത്.
മനുഷ്യ ജീവന്‍റെ നിലനില്പ് തന്നെ ഈ അവയവത്തിന്‍റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ്
നില്‍ക്കുന്നത്. ശരീരത്തിനു വേണ്ട രക്തം ശുദ്ധീകരിച്ച് ഞരമ്പുകളിലേക്ക്
പ്രവഹിപ്പിക്കുന്നതാണ് ഹൃദയത്തിന്‍റെ ജോലി.ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍
ഒന്നാണ് ഹൃദയത്തില്‍ നടക്കുന്ന രക്ത ശുദ്ധീകരണം. അതുക്കൊണ്ട് തന്നെ ഹൃദയത്തിന്‍റെ
സംരക്ഷണം പ്രധാനവുമാണ്. എന്നാല്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ ഹൃദയവുമായി
ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. ഇപ്പോള്‍ ചികിത്സാ രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍ അതിനെ ഒരു പരിധി വരെ കുറച്ചു കൊണ്ടു വന്നിട്ടുണ്ട്.
പക്ഷെ ഇപ്പോഴും ഹൃദയത്തിന് അപകടമാവുന്ന ശീലങ്ങള്‍ പലരും തുടരുകയാണ്. പുകവലി തന്നെയാണ് ഇതില്‍ ഏറ്റവും മാരകമായത്. ദിവസവും രണ്ടോ മൂന്നോ സിഗരറ്റ് വലിച്ചാല്‍ തന്നെ ഹൃദയത്തിന് അപകടമാവാനുള്ള സാദ്ധ്യത നാലു ശതമാനമാണ്. എന്നാല്‍ പലരും വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണം അമ്പരിപ്പിക്കുന്നതാണ്.സിഗരറ്റ് വലി കുറച്ചതു കൊണ്ടായില്ല. അത് പരിപൂര്‍ണ്ണമായി നിര്‍ത്തുക തന്നെ വേണം.
മറ്റൊരു പ്രധാന അപകടം കൊഴുപ്പ് കൂടുതലായി ശരീരത്തില്‍ അടിഞ്ഞു കൂടി രക്ത പ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ്.ഇതിനു പ്രധാന കാരണം ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റമാണ്. തിരക്കേറിയ ജീവിതവും ഫാസ്റ്റ് ഫുഡും ചേരുമ്പോള്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല.ശരീരത്തിന് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയും വ്യായാമത്തിലൂടെ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവിനെ നിയന്ത്രിക്കുകയും ചെയ്താല്‍ ഹൃദയത്തിനുള്ള അപകടം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാവും.

Prof. John Kurakar
No comments:
Post a Comment