INDIA HITS PAKISTAN BACK WITH SURGICAL
STRIKES ACROSS LINE OF CONTROL-38 TERRORIST KILLED
ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 38 ഭീകരര്‍; കശ്മീരില്‍ ആക്രമണത്തിന് പാക് താലിബാന്‍ ആഹ്വാനം
The Indian Army today said it has
conducted surgical strikes on terror launch pads across the Line of Control
(LoC) in Pakistan, causing significant casualties.
The
Indian Army today said it has conducted surgical strikes on terror launch pads
across the Line of Control (LoC) in Pakistan, killing several terrorists and
causing significant casualties to their hideouts.
"The
Army has conducted surgical strikes on terror launch pads on the LoC and
significant casualties have been caused. The motive of this operation was to
hit out at the terrorists who were planning to infiltrate into our
territory," Director General of Military Operation (DGMO) Lt General
Ranbir Singh said today in a joint press conference with officials from the
Ministry of External Affairs. The entire operation was monitored for the entire night by
Defence Minister Manohar Parrikar, Army chief General Dalbir Singh Suhag, National Security Advisor
Ajit Doval from the Army headquarters in New Delhi.
It
was because of this operation that Parrikar and Doval had cancelled their
dinner on Wednesday night with the Coast Guard commanders.
നിയന്ത്രണരേഖ മറികന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയില്‍ 38 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങല്‍ക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചുവെന്നും ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കും നാശം ഉണ്ടായി. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്നും ഡിജിഎംഒ പറഞ്ഞു.
ഇതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് പാക് താലിബാന്‍ (തെഹ്രീക് ഇ താലിബാന്‍)രംഗത്തെത്തി. കശ്മീരില്‍ ജിഹാദികളെ വിന്യസിക്കണമെന്നും ഇന്ത്യന്‍ സുരക്ഷ സൈന്യത്തിന് നേരെ തിരിച്ചടിക്കണമെന്നും പാക് താലിബാന്‍ ആഹ്വാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക് താലിബാന്‍ ഇതുവരെ തയാറായിട്ടില്ല. പാക് ഗോത്ര വര്‍ഗ മേഖലകളിലും ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുമായാണ് പാക് താലിബാന്‍ ഇടപെടല്‍ നടത്തിയിരുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും മുജാഹിദ്ദീനുകള്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്ന പാക് സൈന്യമാണ് തങ്ങളുടെ വലിയ ശത്രുവെന്നും പാക് താലിബന്‍ വ്യക്തമായിരുന്നു. ഏറെ കാലമായി പാക്അമേരിക്കന്‍ സൈന്യങ്ങള്‍ക്കെതിരെ മേഖലയില്‍ ആക്രമണം തുടര്‍ന്നിരുന്ന താലിബാന്‍, അപ്രതീക്ഷിതമായാണ് കശ്മീരില്‍ ജിഹാദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിന്തുണ നേടാനുള്ള ശ്രമമായും പാക് താലിബാന്റെ നീക്കത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Prof. John Kurakar
No comments:
Post a Comment