TOPLESS WOMEN HELP ENFORCE SPEED
LIMIT IN RUSSIA
റോഡില്‍ നഗ്നസുന്ദരികള്‍ ഇറങ്ങി; വാഹനാപകടങ്ങള്‍ കുറഞ്ഞു
Topless
women have been sent onto the streets in a bid to force speeding drivers to slow down.The bizarre idea
has been launched by a road safety campaign in Russia - which claims it is the
best way to reduce speeding.The half-naked women - dressed in thigh-high boots
and pants - have been parading around an accident blackspot carrying speed
limit signs.And it seems to be working as traffic approaching the pedestrian
crossing in Severny village, on Russia's Novaya Zemlya island, has
significantly slowed down since.
And surprisingly there were no reports of accidents caused by
drivers being distracted.
Despite it's slightly controversial approach it has also won
backing from elderly pedestrians, who were terrified to cross the road before. The
experiment dates from 2013 but the idea has been revived as part of a new
national debate on reducing the 30,000 a year deaths on Russia's roads.Road
safety campaign Avtodrizhenia staged the trial and said that "most
speeding drivers, the majority of whom happened to be men, slowed down to
admire the female road safety assistants," according to a report. The
topless women held signs warning of 60 and 40 kilometres per hour.
റഷ്യയിലെ സെവെര്‍നി ഗ്രാമത്തിലൂടെ
വാഹനമോടിക്കുന്നവര്‍ക്ക് കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച ഒരുക്കി വച്ചിട്ടുണ്ട്.
പ്രദേശത്തെ സ്പീഡ് ലിമിറ്റുള്ള
ബോര്‍ഡുകളുമായി നില്‍ക്കുന്നത് സുന്ദരിമാരായ പെണ്‍കുട്ടികളാണ്. നില്‍ക്കുന്ന ഇവര്‍ക്കും ഒരു പ്രത്യേകതയുണ്ട് അര്‍ദ്ധ നഗ്നരായാണ് നില്‍ക്കുന്നത്.
അമിതവേഗത കാരണമുണ്ടാകുന്ന വാഹാനാപകടങ്ങളാണ് റഷ്യക്കാരെയാണ്
മാറ്റിച്ചിന്തിപ്പിക്കാന്‍ കാരണമായത്. അമിത വേഗതയ്ക്കുള്ള പരിഹാരമായാണ്
ഇത്തരമൊരു മാര്‍ഗ്ഗം കണ്ടെത്തിയത്. സംഭവം ഫലം കണ്ടതായാണ് വിവരം. ഇവരെകണ്ടതോടെ
ഡ്രൈവര്‍മാര്‍ വേഗത കുറച്ചു. പ്രദേശത്തെ അപകടങ്ങളില്‍
ഗണ്യമായ കുറവ് വന്നെന്നാണ്
റിപ്പോര്‍ട്ടുകള്‍.
അവ്‌റ്റോഡ്രീഷേനിയ എന്ന സംഘടനയാണ് ഇത്തരത്തിലുള്ള ക്യാമ്പയിനുകള്‍ അവതരിപ്പിച്ചത്.
ഏകദേശം മുപ്പിതിനായിരത്തോളം പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. പുതിയ തന്ത്രം ഏറ്റതോടെ ഇത് സ്ഥിരമാക്കിയാലോ എന്നാലോചിക്കുകയാണ് അധികൃതര്‍. എന്നാല്‍ ഇവര്‍ കാരണം അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകളില്ല.
Prof. John Kurakar
No comments:
Post a Comment