Pages

Wednesday, September 7, 2016

മത-സൗഹാർദ്ദ "ഗണേശ പുരസ്‌കാരം 2016 " ഫാ .കോശി ജോര്‍ജ്ജിന് ലഭിച്ചു


മത-സൗഹാർദ്ദ "ഗണേശ പുരസ്കാരം 2016 " ഫാ .കോശി ജോര്ജ്ജിന് ലഭിച്ചു

പരി .കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൻ കിഴിൽ ഇരിക്കുന്ന കൊല്ലം വരിഞ്ഞവിള സെന്റ് മേരിസ് ഓർത്തഡോൿസ് ഇടവക വികാരി ബഹു .കോശി ജോര്ജ്ജ് വരിഞ്ഞവിള അച്ചന് മത-സൗഹാർദ്ദ ,സഹോദര്യത്തിനു നൽകിയ സംഭവനയെ മാനിച്ചു വരിഞ്ഞവിള ഗണേശ ട്രസ്റ്റ് കരയോഗം പൗരസമിതി "ഗണേശ പുരസ്കാരം 2016 " നൽകി ആദരിച്ചു.

Prof. John Kurakar

No comments: