Pages

Sunday, September 25, 2016

SUSHMA SWARAJ ARRIVES IN NEW YORK FOR UN GENERAL ASSEMBLY

SUSHMA SWARAJ ARRIVES IN NEW YORK FOR UN GENERAL ASSEMBLY
യുഎന് പൊതുസമ്മേളനം: സുഷമ സ്വരാജ് ന്യൂയോര്ക്കില് എത്തി
External affairs minister Sushma Swaraj arrived New york to address the 71st session of the UN General Assembly, with all eyes and ears set on her speech tomorrow which is expected to give a stinging response to Pakistan Prime Minister Nawaz Sharif's "tirade" on Kashmir.Swaraj arrived yesterday afternoon and will address the UN General Debate tomorrow morning."Leading India's delegation to the 71st UNGA. EAM @SushmaSwaraj arrives in New York," Ministry of External Affairs spokesperson Vikas Swarup said in a tweet.
Swaraj is expected to give a stinging response to Sharif's UNGA speech, in which he had focused elaborately on Kashmir. India's strong Right of Reply to his speech called Pakistan home to the "Ivy League of Terrorism" and a "terrorist state" that commits "war crimes" by using terrorism as an instrument of state policy.Outlining India's focus for the United Nations General Assembly (UNGA) session, New Delhi's envoy to the UN Syed Akbaruddin had said that terrorism is the "primary concern" for India as well as for nations across the world.He listed reform of the UN Security Council, sustainable development, climate change and peacekeeping as other priorities for India in the current UNGA session.Swarup told reporters here on September 23 that "the whole world and the entire nation" is waiting to hear from Swaraj who will deliver India's "vision document" for the 71st UNGA."We are all looking forward to that," he had said.He, however did not elaborate on elements of Swaraj's address but said "the whole world and the entire country is waiting to hear what the external affairs minister has to say but I think the broad themes that Akbaruddin has outlined are definitely going to be a part of our presentation at this most important forum in the international community".
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. നാളെയാണ് സുഷമ സ്വരാജ് സംസാരിക്കുക. കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നയം വ്യക്തമാക്കും. യുഎന്നിന്റെ 71 ആം സമ്മേളനാണ് ഇത്.
സുഷമ സ്വരാജ് അമേരിക്കയില്‍ എത്തിയ വിവരം വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് സുഷമ മറുപടി നല്‍കും. പാകിസ്താാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദം തന്നെയാണ് ഇന്ത്യ ഉയര്‍ത്തുകയെന്നാണ് സൂചനകള്‍.
ഇന്ത്യയുടെ പ്രഥമ കര്‍ത്തവ്യം ആഗോളതലത്തില്‍ ഭീകരവാദം ചര്‍ച്ചയാക്കുകയാണെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീനും പറഞ്ഞു. യുഎന്‍ സുരക്ഷാസമിതി പുനസംഘടന, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ഇന്ത്യ സമ്മേളനത്തില്‍ അവതരിപ്പിക്കും.
Prof. John Kurakar


No comments: