Pages

Sunday, September 25, 2016

അനുശോചനം രേഖപ്പെടുത്തി

ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജിൻറെ നിര്യാണത്തിൽകുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം  അനുശോചനം രേഖപ്പെടുത്തി


ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശ്രി കുരാക്കാരൻ  എ .എം ജോർജിൻറെ സഹധർമ്മിണി ശോശാമ്മ ജോർജ് 2016 സെപ്റ്റംബർ  15 ന്  അന്തരിച്ചു . ശവസംസ്ക്കാരം  സെപ്റ്റംബർ  18  ന്  വൈകിട്ട് 4 മണിക്ക് ബാംഗ്ലൂർ ജലഹള്ളിഎബനേസർ മാർത്തോമ്മാ പള്ളിയിൽ നടത്തി .കുരാക്കാരൻ കുടുംബയോഗത്തിൻറെ അനുസ്മരണയോഗം സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി കിഴക്കടത്തിൻറെ   ഭവനത്തിൽ  വച്ച്  നടത്തി .പരേതയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്കുടുംബാംഗങ്ങൾ എഴുന്നേറ്റുനിന്നു പ്രാർത്ഥിച്ചതിനു ശേഷമാണ്  സമ്മേളനം ആരംഭിച്ചത് . യോഗത്തത്തിൽ  കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ  അധ്യക്ഷത വഹിച്ചു . ശ്രി.കോശി കിഴക്കടത്ത്, ശ്രി. പി.സി രാജൻ ബാബു , ജോർജ് മാങ്ങോട്ട് , ശ്രി.ജേക്കബ് മാത്യു കുരാക്കാരൻ , ശ്രി . പി .ജി അച്ചൻ കുഞ്ഞ് , ശ്രി.പി.എം.ജി കുരാക്കാരൻ ,സന്തോഷ്‌ജേക്കബ്  (തിരുവനന്തപുരം )ശ്രി ടി .എബ്രഹാം  ഡോ .പ്രൊഫ്. ജേക്കബ് തോമസ് ,ശ്രീ ,സാബു ജോർജ് ,ശ്രീ ,കെ കുഞ്ഞപ്പൻ  എന്നിവർ സംസാരിച്ചു . യോഗം 5 .15 ന് പ്രാർത്ഥനയോടുകൂടി  സമാപിച്ചു

സെക്രട്ടറി

No comments: