Pages

Saturday, September 3, 2016

PM MODI’S VISIT TO VIETNAM AND CHINA

PM MODI’S VISIT TO

VIETNAM AND CHINA

പ്രധാനമന്ത്രിക്ക് വിയറ്റ്നാമില്

വന് വരവേല്പ്പ്

I would like to express my deepest appreciation to the Government of Vietnam and its leadership for the warm welcome extended to me and to the members of my delegation.My visit to Vietnam is to nurture a relationship between our two societies and nations. The linkages between our two countries have deep historical and civilizational roots, going back over two thousand years. These cultural bonds reflect themselves in many ways. Most prominently, in the connect between Buddhism and the monuments of the Hindu Cham civilization. In recent decades, our shared and strong desire for the progress and prosperity of our peoples has shaped our ties. In India, we believe in sharing our knowledge, experiences and expertise with other developing countries. There can be no better example of this than in the success of our multifaceted bilateral cooperation with Vietnam over the last four decades. The Cuu Long Delta Rice Research Institute, is a prime example of the enormous impact of our cooperation. India helped set up the institute in the Mekong Delta, sending agricultural experts and training its faculty in India. Today, Vietnam is the world's third largest rice exporter. We are happy to have partnered with Vietnam in its emergence as a major rice producing and exporting country.
As two partners, we must also take advantage of our synergies to jointly face emerging regional challenges, and to exploit new opportunities. It is a matter of great satisfaction that, we have now decided to upgrade our relationship to a "Comprehensive Strategic Partnership". Next year, we will celebrate the forty fifth (45th) anniversary of the establishment of diplomatic relations and tenth (10th) anniversary of establishment of the Strategic Partnership between our two countries. In a few months from now we will jointly commemorate these milestones.
I believe that a strong India-Vietnam partnership would lead to prosperity, development, peace and stability for our people, and in the wider region. Vietnam is a strong pillar of India's Act East Policy. Our bilateral ties are based on strong mutual trust, and understanding, and convergence of views on various regional and international issues.
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി സന്ദര്‍ശനത്തിന് വിയറ്റ്‌നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. ഹാനയില്‍ വിമാനമിറങ്ങിയ മോദിയെ വിയറ്റ്‌നാം അധികൃതര്‍ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രി എന്ഗ്യുയെന് ഹുവാന് ഫുക്കുമായി മോദി കൂടിക്കാഴ്ച നടത്തി. വിയറ്റ്നാം പ്രസിഡന്റ് ട്രാന് ഡെയ് കുവാങ്, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്ട്ടി ജനറല് സെക്രട്ടറി എന്ഗ്യുയെന് ഫൂ ത്രോങ്, വിയറ്റ്നാം ദേശീയ അസംബ്ലി അധ്യക്ഷ എന്ഗ്യുയെന് ധി കിം എന്ഗാന് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുമ്പ് വിയറ്റ്നാം ഭരണാധികാരി ഹോചിമിന്റെ ശവകുടീരത്തിലും ദേശീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മാരകത്തിലും മോദി പുഷ്പചക്രം അര്പ്പിച്ചു. കൂടാതെ ഹോചിമിന് നിര്മിച്ച മുള കൊണ്ടുള്ള വസതിയും മീന് കുളവും സന്ദര്ശിച്ചു.
വിയറ്റ്‌നാമില്‍ നിന്നും ഇന്ന് വൈകിട്ടോടെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ചൈനയിലേക്ക് തിരിക്കും. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അടക്കം ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിനിടെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിലും മോദി പങ്കെടുക്കും.അഞ്ചാം തീയതി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഡല്‍ഹിയിലെത്തുന്ന മോദി ദ്വിദിന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലാവോസിലേക്ക് പുറപ്പെടും
Prof. John Kurakar

 



No comments: