PAKISTAN’A
TERRORIST STATE’ INDIA TELLS UN IN REPLY TO SHARIF’S SPEECH
പാക്കിസ്താന് ഭീകരരാജ്യം തന്നെ; യു.എന്നില്‍ നവാസ് ഷെരീഫിന് ശക്തമായ മറുപടിയുമായി ഇന്ത്യ
Exercising its right
to reply at the UN General Assembly on Wednesday, India responded to Prime Minister Nawaz Sharif’s speech on Kashmir by
saying that Pakistan had a “long-standing policy of sponsoring
terrorism, the consequences of which have spread well beyond our region”. “The
land of Taxila, one of the greatest learning centres of ancient times,” the
Indian response continued, “is now host to the Ivy League of terrorism. It
attracts aspirants and apprentices from all over the world.”First secretary to
the Indian permanent mission to the UN Eenam Gambhir referred to Sharif’s
speech as a “long tirade”. Bringing up the 15-year anniversary of 9/11,
she said, “the world has not yet forgotten that the trail of that
dastardly attack led all the way to Abbottabad in Pakistan”.
Eenam Gambhir responding to Nawaz Sharif’s speech |
“What we see in Pakistan is
a terrorist state,” she said, one “which channelizes billions of dollars, much
of it diverted from international aid, to training, financing and supporting
terrorist groups as militant proxies against it neighbours.”Gambhir also
brought up the recent attack in Uri and the fact that the Pakistani high
commissioner to India was summoned to demand that Pakistan abide by
its commitment to not allow “its soil or territory under its control to be used
for terrorism against India”.“Shortly before Pakistan gave its hypocritical
sermons in this august house today, its envoy in New Delhi was summoned in the
context of the most recent of the terror attacks in Uri that claimed 18 Indian
lives. That terrorist attack is part of a trail of continuous flow of
terrorists trained and armed by our neighbour and tasked to carry out terrorist
attacks in my country,” Gambhir said. “Terrorist entities and their leaders,
including many designated by the UN, continue to roam its streets freely and operate
with state support. With the approval of authorities, many terrorist
organisations raise funds openly in flagrant violation of Pakistan’s
international obligations.”
Sharif had
called Hizbul Mujahideen commander Burhan Wani, who was killed by Indian security
forces on July 8, a “young leader” and said his killing was a “murder”.
Responding to this, Gambhir told the assembly: “Even today we have heard
support by the prime minister of Pakistan for a self-acknowledged commander of
a known terrorist organisation Hizbul Mujahideen. Pakistan is a country
with a democracy deficit. In fact it practices terrorism on its own people. It
extends support to extremist groups, it suppresses minorities and women and
denies basic human rights including through draconian laws. As a democracy
India is firmly resolved to protect all our citizens from all acts of terrorism
in Jammu and Kashmir. We cannot and will not allow terrorism to prevail.”
യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് യു.എന്‍ പൊതുസഭയില്‍ ശക്തമായ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ ഭീകര രാജ്യമാണെന്നും
ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്നുമാണ് ഇന്ത്യ പ്രതിനിധി ഈനം ഗംഭീര്‍ തിരിച്ചടിച്ചത്.കശ്മീരില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്ന്
യുഎന്നില്‍ ഷെരീഫ് പറഞ്ഞതിന് ഇന്ത്യയുടെ തിരിച്ചടി. ഐക്യരാഷ്ട്ര സംഘടന ഭീകരരായി പ്രഖ്യാപിച്ചവര്‍
പോലും പാക്കിസ്ഥാനിലെ തെരുവുകളിലൂടെ
സ്വതന്ത്രരായി നടക്കുകയാണെന്നും പാക്ക് സര്‍ക്കാരിന്റെ സഹായത്തോടെയാണ്
ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി.
ഭീകരവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. ഹീനമായ ഭീകരവാദത്തെ അനുകൂലിക്കുന്ന്ത് യുദ്ധക്കുറ്റമാണ്. ഇന്ത്യയും മറ്റ് അയല്‍രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി പാക്കിസ്ഥാന്റെ പിന്തുണയുള്ള, അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ്. കോടിക്കണക്കിനു രൂപയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ചെലവഴിക്കുന്നതെന്നും ഈനം ഗംഭീര്‍ ആരോപിച്ചു.
ഭീകരസംഘടനയുടെ
സ്വയം പ്രഖ്യാപിത നേതാവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പാക്ക് പ്രധാനമന്ത്രിയുടേത്. ഹിസ്ബുല്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ നവാസ് ഷെരീഫ് പ്രകീര്‍ത്തിച്ചതിനെയും ഇന്ത്യ വിമര്‍ശിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍നിന്നു പാക്കിസ്ഥാന്‍ വഴിമാറുകയാണ്. സ്വന്തം ജനങ്ങള്‍ക്കുനേലാണ് രാജ്യം ഭീകരവാദം പ്രയോഗിക്കുന്നത്.ഭീകരവാദത്തില്‍നിന്നു ജമ്മു കശ്മീരിലെ ഓരോ പൗരനെയും ഇന്ത്യ സംരക്ഷിക്കും. ഭീകരവാദത്തെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും യുഎന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി.
Prof. John Kurakar
No comments:
Post a Comment