‘ഉള്‍ക്കട’ലിലെ ‘‘ശരദിന്ദു മലര്ദീപ നാളം നീട്ടി...’’ പോലെ മനോഹരമായ ഗാനം ആലപിച്ച സെല്‍മ . ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ‘‘ജഗദീശ്വരി ജയ ജഗദീശ്വരി’’ എന്നു തുടങ്ങുന്ന ഗാനം. 45 സിനിമകളില്‍ പാടി. രാഘവന് മാസ്റ്റര്‍ അടക്കം എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കെ.ജി. ജോര്ജിന്െറ ഗാനങ്ങളുള്ള എല്ലാ സിനിമകളിലും ഞാന്‍ പാടി. 1977ല്‍ മദ്രാസിലായിരുന്നു വിവാഹം.
വിവാഹം
ഉറപ്പിച്ച
സമയത്ത്
അദ്ദേഹത്തിന്‍െറ
‘ഓണപ്പുടവ’
എന്ന
സിനിമയില്‍
ഞാന്‍
പാടി.
എന്നെ
ഏറെ
ശ്രദ്ധേയയാക്കിയ ഗാനമായിരുന്നു
|
No comments:
Post a Comment