Pages

Tuesday, September 6, 2016

‘OPERATION ROMEO’

‘OPERATION ROMEO’

121 PEOPLE ARRESTED IN 2 HOURS IN GURUGRAM,HARIYANA

പൂവാലന്മാരെ പിടികൂടാൻ ഓപ്പറേഷൻ റോമിയോ

The Gurugram Police yesterday night arrested 121 persons in two hours at MG Road under its 'Operation Romeo' programme, launched to curb eve teasing incidents in the city. Assistant Commissioner of Police (ACP) Dharna Yadav said that this operation of two hours was launched in light of recent increase in incidents of eve teasing in the city. She also said that this operation was carried because girls feel insecure in night as Gurugram is having its own corporate world. In the past, the police have launched several such operations to curb eve teasing.

പൂവാലന്മാരെ പിടികൂടാനായി ഓപ്പറേഷൻ റോമിയോ പദ്ധതിയുമായി ഹരിയാന പൊലീസ്‌. പദ്ധതി ആരംഭിച്ച ശനിയാഴ്ച രാത്രി രണ്ട്‌ മണിക്കൂർ കൊണ്ട്‌ മാത്രം 121 പൂവാലന്മാരെയാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.
നഗരത്തിലെ പൂവാല ശല്യം അവസാനിപ്പിച്ച്‌ സ്ത്രികൾക്ക്‌ സുരക്ഷിതമായ സഞ്ചാരം ഒരുക്കാൻ ലക്ഷ്യമിട്ടാണ്‌ ഒപ്പറേഷൻ റോമിയോ റിട്ടേൺസിന്‌ തുടക്കമിട്ടിരിക്കുന്നത്‌. നഗരത്തിൽ പൂവാലശല്യം വർധിച്ചു വരുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ്‌ പൂവാലന്മാരെ പിടികൂടാനുള്ള ഈ പരിപാടി.
Prof. John Kurakar

No comments: