K.G GEORGE BAGS J.C DANIEL AWARD
ജെ.സി ഡാനിയേൽ പുരസ്കാരം കെ.ജി ജോർജിന്
Veteran
award-winning film director K.G. George was on Tuesday announced winner of the
prestigious J.C. Daniel Award for his overall contribution to the Malayalam
film industry.The award will be given away along with the State Film Awards at
a function to be held at Palakkad next month.George won the National Award for
the Best Film in Malayalam through his debut film "Swapnadanam" in
1975. And since then went on to grab nine State Awards for his films which
include "Yavanika", "Irakal" and "Adaminte
Variyal".It was through "Yavanika" in 1982 that reigning
superstar Mammootty was first noticed as an actor.
George,
70, did his last film in 1998, following which his health deteriorated and has
virtually retired from the industry.The award is considered the top one in the
industry and given by the Kerala government to honour a film personality for
the work he has done
2015ലെ ജെ.സി ഡാനിയേൽ പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി ജോർജിന്. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഒക്ടോബർ 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവർഡ് സമ്മാനിക്കും.
1970കളിലെ മലയാള സിനിമാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട
വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യ മനസ്സിെൻറ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശാസ്ത്രീയ വിശകലനങ്ങൾ തെൻറ കഥാപാത്രങ്ങളിലൂടെ നൽകുക എന്നതായിരുന്നു
അദ്ദേഹത്തിെൻറ സിനിമകളുടെ പ്രേത്യകത.
മികച്ച ഫീച്ചർ സിനിമക്കുള്ള
ദേശീയ അവാർഡ്, 9 സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. സ്വപ്നാടനം, യവനിക, ആദാമിെൻറ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, ഇലവേങ്കാട് ദേശം എന്നിവ പ്രധാന സിനിമകളാണ്.
െഎ.വി ശശി ചെയർമാനും സിബി മലയിൽ, ഇ.പി വിജയകുമാർ, കമൽ, റാണി ദേശായ് എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളുമാണ് അവാർഡ് പ്രഖ്യാപിച്ചത്.
Prof. John Kurakar
No comments:
Post a Comment