Pages

Tuesday, September 13, 2016

MUSLIM-HINDU MEN DONATE KIDNEYS TO EACH OTHER’S WIVES AND SAVE THEIR LIVES

MUSLIM-HINDU MEN DONATE KIDNEYS TO EACH OTHER’S WIVES AND SAVE THEIR LIVES
മതത്തിന്റെ മതിലുകള്തകര്ത്ത് ദമ്പതികളുടെ വൃക്കദാനം
Just ahead of Eid ul-Adha and Onam celebrations, these two families have set an example of friendship and brotherhood that go far beyond religious boundaries. In a private hospital in Jaipur, Rajasthan, two kidney transplants reportedly took place, but the uniqueness of the situation was that a Hindu man donated his kidney for a Muslim woman, whose husband, in turn, donated his kidney to the former’s wife.
Though it does seem like a fantastical situation and sheer luck that the two couples should be in the same hospital, according to reports in Rajasthan Patrika and Times of India, doctors at the hospital claim that this is a first of its kind in the state.
Hasanpur-resident Anita Mehra was suffering from glomerular disease for the past few years leading to kidney failure, while Tasleem Jahan’s (who stays close to Ajmere Gate) kidney had failed due to excessive use of pain killers. While the former’s blood group was B positive, the latter’s blood group was A postive. Both were undergoing dialysis in the same hospital, when the doctors had a brainwave and they suggested the husbands – Vinod Mehra’s blood group was A positive and Anwar Ahmed’s B positive – do a kidney swap. After a counselling session, the two readily agreed. According to Human Organ Transplant Act only near relatives can donate kidneys. But, it permits swap kidney transplant.
“In 90 per cent of the cases, females are donors but here males are donors,” said the hospital’s chief nephrologist, Dr Ashutosh Soni. In fact, just a couple of months back, The Hindu had reported a case of swap transplant in Bengaluru when two women had donated kidneys to each other’s husbands.“I will celebrate this Eid-ul-Adha with more fervour, all thanks to Vinod. He has given his kidney to my wife. My wife is doing well now and recovering. I have a respect to Vinod bhai as he has given his kidney to my wife,” Ahmed told TOI. While Mehra reportedly said, “If it is Eid-Ul-Azha for Ahmed, it is no less than Diwali for me”.The surgery was conducted on September 2 and was reportedly a success. While the husbands have been discharged, the wives are expected to be discharged from the hospital on September 12. 
മതത്തിന്റെ മതില്ക്കെട്ടുകള്മറികടന്ന് രണ്ടു ഭര്ത്താക്കന്മാര്ഇരുവരുടെയും ഭാര്യമാര്ക്ക് പരസ്പരം വൃക്ക ദാനം ചെയ്തത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയു പുതിയ മാതൃകകള്തീര്ത്തു. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് അപരിചിതര്സ്വന്തം ജീവിതം കൊണ്ട് സഹവര്ത്തിത്വത്തിന്റെ മഹനീയോദാഹരണങ്ങളായത്
വൃക്ക തകരാറു മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്ന വിനോദ് മെഹ്റയുടെ ഭാര്യ അനിത മെഹ്റയും അന്വര്അഹമ്മദിന്റെ ഭാര്യയായ തസ്ലീം ജഹാനുമാണ് അതിര്ത്തികള്കല്പ്പിക്കാത്ത സഹവര്ത്തിത്വത്തിലൂടെ പുതജീവിതം കൈവന്നത്. വിനോദ് മെഹ് തസ്ലീം ജഹാനും അന്വര്അഹമ്മദ് അനിത മെഹ്റയ്ക്കുമാണ് വൃക്കകള്ദാനം ചെയ്തത്. ഏറെക്കാലമായി വൃക്ക തകരാറിനെ തുടര്ന്ന് ചികിത്സയിലായിരുന്ന ഇരുവരും ചികിത്സ നടത്തിയിരുന്നത് ഒരേ ആസ്പത്രിയിലായിരുന്നു. ഇതാണ് ആകസ്മികമായ കൈമാറ്റത്തിലേയ്ക്ക് നയിച്ചത്. സപ്തംബര്രണ്ടിന് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടര്മാര്വ്യക്തമാക്കി.......
ഹസന്പുര്സ്വദേശിയായ അനിതയുടെ രക്തഗ്രൂപ്പ് ബി പോസിറ്റീവും തസ്ലീം ജഹാന്റേത് പോസിറ്റീവുമായിരുന്നു. ഇരുവരും ഒരേ ആശുപത്രിയില്ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഇവരുടെ ഭർത്താക്കന്മാരായ വിനോദ് മഹ്റയുടെ രക്തഗ്രൂപ്പ് പോസിറ്റീവും അന്വര്അഹമ്മദിന്റേത് ബി പോസിറ്റീവും ആണെന്ന് മനസ്സിലാക്കിയ ഡോക്ടര്മാരാണ് ഇരുവരുടെയും ഭാര്യമാര്ക്ക് പരസ്പരം വൃക്കകള്നല്കുക എന്ന ആശയം മുന്നോട്ടുവെച്ചത്
ഡോക്ടര്മാരുടെ നിര്ദ്ദേശങ്ങള്ഉള്ക്കൊണ്ട ഇരു ദമ്പതിമാരും വൃക്ക കൈമാറ്റത്തിന് തയ്യാറാവുകയായിരുന്നു. ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്മാരും ആശുപത്രി ജീവനക്കാരും പറയുന്നു. ഞങ്ങളുടെയെല്ലാം രക്തത്തിന്റെ നിറം ചുവപ്പാണ്. മതത്തിന്റെ പേരില്അകന്നു നിന്നിരുന്നെങ്കില്ഞങ്ങളുടെ ഭാര്യമാര്ജീവിച്ചിരിക്കില്ലായിരുന്നു. ഇപ്പോള്എല്ലാ അപരിചിതത്വങ്ങള്ക്കും വേര്തിരിവുകള്ക്കുമപ്പുറം ഞങ്ങളുടെ കുടുംബങ്ങള്തമ്മില്ശക്തമായ ബന്ധമാണ് ഉണ്ടായിരിക്കുന്നത്- വിനോദും അന്വറും ഒരേ സ്വരത്തില്പറയുന്നു. നിയമപ്രകാരം അടുത്ത ബന്ധുക്കള്ക്കു മാത്രമാണ് വൃക്ക ദാനം ചെയ്യാന്അനുമതിയുള്ളത്. എന്നാല്ഇത്തരത്തില്രണ്ട് കുടുംബങ്ങളില്പെട്ടവര്പരസ്പരം വൃക്ക ദാനം ചെയ്യുന്നത് അനുവദനീയമാണ്

Prof. John Kurakar


No comments: