Pages

Tuesday, September 13, 2016

CAUVERY WATER DISPUTE- SITUATION IS DISTRESSFUL—MODI

CAUVERY WATER DISPUTE- SITUATION IS DISTRESSFUL—MODI

Prime Minister Narendra Modi on Tuesday appealed to the people of Karnataka and Tamil Nadu to “display sensitivity” and “keep in mind their civic responsibilities” while urging for solutions to the conflict arising out of the Cauvery water dispute.
“Personally pained at the developments. In a democracy, solutions are found through restraint and mutual dialogue,” the Prime Minister tweeted, adding that “whenever the country has faced adverse circumstances, the people of Karnataka and Tamil Nadu, just like people across the country have always handled the situation with sensitivity. The violence and arson seen in the last two days is only causing loss to the poor, and to our nation’s property. This dispute can only be solved within the legal ambit. Breaking the law is not a viable alternative. Violence cannot provide a solution to any problem. In a democracy, solutions are found through restraint and mutual dialogue”.
Protests continued in parts of Karnataka for the second day with Bengaluru Police imposing Section 144 of the CrPC at 5 pm on Monday, which in effect means no more than five people will be allowed to gather in public places in the city. In the massive violence that started Monday afternoon in several parts of Bengaluru, several trucks, school buses and bus stands were set on fire by protesters. Vehicles with Tamil Nadu registration were also set on fire. A death has also been reported from Bengaluru.
കാവേരി നദീജല തര്ക്കം വീണ്ടും രൂക്ഷമായതോടെ പ്രതിഷേധം ശക്തമായ ബംഗളൂരു നഗരത്തില്‍ 144-ാം വകുപ്പ് ഏര്പ്പെടുത്തി. ഒരു ഹോട്ടലിനും ബാങ്കുകള്ക്കും വാഹനങ്ങള്ക്കും നേരെയുണ്ടായ ആക്രമണങ്ങളെ തുടര്ന്നാണിത്. അതിനിടെ, കാവേരിയില്നിന്ന 15,000 ക്യുബിക് അടി വെള്ളം തമിഴ്നാടിന് വിട്ടുനല്കണമെന്ന വിധിയില്നേരിയ മാറ്റം വരുത്തിയ സുപ്രീം കോടതി 12,000 ക്യൂബിക് ആയി പുനര്നിര്ണയിച്ചു. കോടതിവിധി തിരുത്താന്പൊതുവികാരം ചൂണ്ടിക്കാണിക്കുന്നതിന് കര്ണാടക സര്ക്കാറിനെ സുപ്രീംകോടതി വിമര്ശിച്ചു.

തമിഴ്നാടിലും അക്രമസംഭവങ്ങള്ശക്തമായിരിക്കുകയാണ്. ചെന്നൈയിലെ ന്യൂവുഡ്ലാന്റ്സ് ഹോട്ടലിനു നേരെ ഇന്ന് രാവിലെ ഒരുസംഘം പെട്രോള്ബോംബെറിഞ്ഞു. തമിഴന്മാര്കര്ണാടകയില്അക്രമിക്കപ്പെട്ടാല്അവരുടെ ബിസിനസ് ഇവിടെ അനുവദിക്കില്ലെന്നും തമിഴ്നാട്ടില്കന്നടക്കാര്താമസിക്കുന്നുണ്ടെന്ന് ഓര്ക്കണമെന്നുമെഴുതിയ ബോര്ഡ് ഹോട്ടല്അക്രമിച്ച സംഘം സംഭവ സ്ഥലത്ത് പതിച്ചു. രാമേശ്വരത്ത് കര്ണാടക രജിസ്ട്രേഷനിലുള്ള അഞ്ച് വാഹനങ്ങളുടെ ചില്ലുകള്അക്രമികള്തകര്ത്തു.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു ട്രക്കിനു നേരെ കര്ണാടക സംസ്ഥാന അതിര്ത്തിയായ ചാമരാജനഗറില്കല്ലേറുണ്ടായി. സംഭവത്തില്ഒരാളെ അറസ്റ്റ് ചെയ്തു. ചാമരാജ നഗറില്കനത്ത സുരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്പ്പിച്ച പുനഃപരിശോധനാ ഹരജിയില്സുപ്രിം കോടതിയില്നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്ന്ന് കര്ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്ഷം രൂക്ഷമായി. സംഘര്ഷം വ്യാപിക്കവേ ബെംഗളൂരു നഗരത്തില്കൂടുതല്കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി..എസ്.എഫ്, ആര്‍.പി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്.
ബെംഗളൂരു നഗരത്തില്പ്രഖ്യാപിച്ച കര്ഫ്യൂ കൂടുതല്പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്റ്റേഷന്പരിധികളില്‍ 144 പ്രഖ്യാപിച്ചു. നഗരത്തില്അഞ്ചില്കൂടുതല്പേര്കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തില്ബുധനാഴ്ചവരെ നിരോധനാഴ്ച തുടരും
സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടക മന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നു ചേരും. ജനങ്ങൾ സമാധാനം പാലിക്കണമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഹഗനപള്ളിയില്പൊലീസ് വെടിവെപ്പില്ഒരാള്മരിച്ചു. രണ്ടുപേര്ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്കത്തിക്കാന്ശ്രമിച്ചതിനത്തെുടര്ന്നാണ് വെടിയുതിര്ത്തത്. കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.
ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരില്ലോറികളും അഗ്നിക്കിരയാക്കി. ബംഗളൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 30 ഓളം ബസുകള്ക്ക് പ്രക്ഷോഭകര്തീയിട്ടു. മൈസൂര്റോഡിലുള്ള  കെ.പി.എന്ട്രാവൽസി​​െൻറ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്നാട് സ്വദേശികളുടെ സ്ഥാപനങ്ങള്ക്കു നേരെയും തമിഴ്നാട് രജിസ്ട്രേഷന്വാഹനങ്ങള്ക്ക് നേരെയും  ആക്രമണമുണ്ടായി. അമ്പതോളം ലോറികള്ക്കു കല്ളെറിഞ്ഞു. ലെഗ്ഗേരിയില്പൊലീസ് വാന്കത്തിച്ചു. മണ്ഡ്യ മദ്ദൂരില്യുവാവ് തീയില്ചാടി ആത്മാഹുതിക്കു ശ്രമിച്ചു. അക്രമം നടത്തിയ 200പേരെ അറസ്​റ്റു ചെയ്​തതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. സംഘര് മേഖലകളില്ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. അക്രമം പടര്ന്നതിനെ തുടര്ന്ന് ബംഗളൂരുവിലും മറ്റു സംഘർപ്രദേശങ്ങളിലും 10 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു .
കെങ്കരേി, മഗാടി റോഡ്, ആര്‍.ആര്നഗര്‍, ചന്ദ്ര ലേഒൗട്ട്, കെ.പി അഗ്രഹാര, യശ്വന്ത്പുര, മഹാലക്ഷമി ലേഒൗട്ട് , പീനയ, ആര്‍.എം.സി യാര്ഡ്, നന്ദിനി ലേ ഒൗട്ട്, ജ്ഞാനഭാരതി എന്നീ പൊലീസ് സ്റ്റേഷന്പരിധികളിലാണ് കര്ഫ്യൂ പ്രഖ്യാപിച്ചത്.




Prof. John Kurakar


No comments: