Pages

Tuesday, September 27, 2016

INDIA TO REVIEW”MOST FAVOURED NATION”STATUS TO PAKISTAN

INDIA TO REVIEW”MOST FAVOURED NATION”STATUS TO PAKISTAN

പാകിസ്താന് നല്കിയ അതിസൗഹൃദ രാഷ്ട്ര പദവി

ഇന്ത്യ പുനഃപരിശോധിക്കും;

Pressing on with its tough position against Pakistan after the Uri terror attack, India will now decide whether to withdraw Most Favoured Nation status to that country. Prime Minister Narendra Modi has called a meeting with top officials on Thursday for a review.Yesterday, PM Modi consulted with National Security Adviser Ajit Doval, Foreign Secretary S Jaishankar and other top officials to discuss whether a reconfiguration of the Indus Waters Treaty with Pakistan was among the steps that the government should take as a response to attacks from Pakistani soil.
"Blood and water cannot flow together," the PM had said in the meeting. Sources say the government has kept its option of reviewing the treaty on the sharing of the waters of six rivers with Pakistan open.India is debating a series of steps to tighten pressure on Pakistan after the September 18 attack on an army base in Jammu and Kashmir's Uri, in which 18 soldiers were killed by terrorists of the Pakistan-based Jaish-e-Mohammad.



India granted "Most Favoured Nation" status to Pakistan unilaterally in 1996 but Islamabad is yet to reciprocate. The term means that the country granted the status receives equal trade advantages.If the government withdraws the move, the impact will be mainly symbolic because bilateral trade between the neighbours represents a fraction of India's overall goods trade.
Calling out Pakistan's serial use of terror attacks in India and its role in inciting the worst violence in several years in Kashmir, External Affairs Minister Sushma Swaraj yesterday warned that Islamabad must "abandon this dream" about using terror attacks to "obtain territory it covets."
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ബന്ധം വിശകലനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. പാകിസ്താന് നല്‍കിയ ‘മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവി’ (അതിസൗഹൃദ രാഷ്ട്ര പദവി) പുനഃപരിശോധിക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനായി വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. വിദേശകാര്യ, വാണിജ്യ മന്ത്രാലയത്തിലെ ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് 1996ല്‍ ഇന്ത്യ ഏകപക്ഷീയമായാണ് പാകിസ്താന് സൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. എന്നാല്‍ തിരിച്ചുള്ള പ്രതികരണം പാകിസ്താന്റെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. വാണിജ്യ മേഖലയില്‍ തുല്യ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അവസരമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. പദവി എടുത്തുനീക്കിയാല്‍ ഉഭയകക്ഷി വാണിജ്യ ബന്ധത്തില്‍ വലിയ വിള്ളല്‍ ഉണ്ടാകും.അന്‍പത്താറു വര്‍ഷം പഴക്കമുള്ള സിന്ധു നദീതട ജലവിനിയോഗ കരാറില്‍ തീരുമാനമെടുക്കുന്നതിനു ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് സൗഹൃദരാഷ്ട്ര പദവി സംബന്ധിച്ചും ചര്‍ച്ച നടത്തുന്നത്. കരാറിലൂടെ ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ രക്തവും വെള്ളവും ഒരേസമയം ഒഴുക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Prof. John Kurakar


No comments: